മലയാളികളുടെ മനസ്സുകവർന്ന സൂര്യ, പിതാമഹനിൽ നമ്മെ അത്ഭുതപ്പെടുത്തുകയും ഗജിനി, വാരണം ആയിരം എന്നിവയിൽ ആവേശം ഉയർത്തുകയുമാണ് ചെയ്തത്. വൈദഗ്ദ്ധ്യമുള്ള കഥാപാത്രങ്ങൾ നിസ്സാരമായി കൈകാര്യം ചെയ്യുന്ന സൂര്യക്ക് സൂര്യ ടിവിയുടെ ഒരായിരം ജന്മദിനാശംസകൾ!
#HappyBirthdaySuriya@Suriya_offl#SuryaTV
@SSMusicTweet@Suriya_offl Hey Amigo! Wishing you a very happy birthday! Your kindness and movies have always been a great source of inspiration to all, megastar @Suriya_offl. We hope your year ahead is packed with amazing memories and jingalala moments. #HappyBirthdaySuriya#HBDSuriya