This Scene..❤️
എന്തൊരു പടമാണ് ഇത്
എത്ര കണ്ടാലും മതി വരില്ല🔥❤️
#NivinPauly Performance🔥❤️
#VineethSreenivasan Direction🔥
"Absolutely a Masterpiece Film"
One of the best inspirational movie from mollywood..🤍💎
Based on Real Story..👏❤️
"Jacobinte SwargaRajyam"..❤️
ആദ്യത്തെ 100 കോടി...!!❤️🥺
ഇപ്പോ പല സിനിമകളും ഈസി ആയിട്ട് 100 കോടി നേടുന്നുണ്ട്..!!
എന്നാൽ 10 വർഷം മുന്നെ ടിക്കറ്റിന് 80,90,എന്നിങ്ങനെ റേറ്റ് ഉണ്ടാവുമ്പോ 100 കോടി അടിച്ചത്....!!👌❤️
അമ്മാതിരി അടി ആയിരുന്നു 10 വർഷം മുന്നെ അടിച്ചിട്ട് പോയത്...!!❤️😩
#Mohanlal#Drishyam3.