@Cloud__in പുറമെ കാണിക്കുന്നത് കൊണ്ട് ആദരിക്കാതെ ഇരിക്കുന്നില്ലലോ,മതം ഐഡന്റിറ്റി ആണ്, അത് ഉള്ളിൽ വെച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല, പുറമെ കാണിക്കാൻ അല്ലെങ്കിൽ എന്തിനാണ് ഐഡന്റിറ്റി, പുറമെ കാണിക്കാം, ആർക്കും ദ്രോഹം ഉണ്ടാക്കരുത്,
@Cloud__in വിശ്വാസിക്ക് ഒരിക്കലും മതം അകത്തു തളച്ചിടാൻ ആവില്ല,മറ്റുള്ളവർക്ക് ദോഷം ചെയ്യാത്ത വിധത്തിൽ അവനത് പുറമെ കാണിക്കുന്നുണ്ട്, കാണിക്കാതിരിക്കാൻ പറ്റില്ല, അത് കൊണ്ടാണ് right to relegion എന്നതിൽ ഫ്രീഡം ഫോർ എക്സ്പ്രഷൻ നമുക്ക് അനുവദിച്ചത്, അകത്തു തളച്ചിട്ടത് കൊണ്ട് അവന്ന് പോലും ഒന്നുമില്ല
@Cloud__in മതം ഉള്ളവന്റെ ചര്യ മതം ആണ്, നിസ്കരിക്കാൻ പള്ളിയിൽ പോകണം എന്ന് മനസ്സിൽ വെച്ചത് കൊണ്ട് എന്താ..., തൊപ്പി ധരിക്കണം എന്നത് മനസ്സിൽ വെച്ചത് കൊണ്ട് എന്താ, അമ്പലത്തിൽ പോകണം എന്ന് മനസ്സിൽ വെച്ചത് കൊണ്ട് എന്താ.... ഇവയെല്ലാം ചര്യയാണ് ഇവയെല്ലാം മതത്തിന്റെ കൽ ഭിത്തികളിൽ പലതും ആണ്
@Cloud__in ആരെയും കാണിക്കാൻ അല്ല, നമ്മൾ ആണ് ശെരി എന്ന് ബോധ്യപ്പെടുത്താനും അല്ല,ചൂസ് ചെയ്യാൻ ഓപ്ഷൻ നൽകാൻ, മുഹമ്മദ് നബി മതം ഉള്ളിൽ വെച്ചിരുന്നെകിൽ ഇസ്ലാം ഇല്ല, ക്രിസ്തു ഉള്ളിൽ വെച്ചിരുന്നേൽ ക്രിസ്ത്യൻസ് ഇല്ല.... അവർ പുറമെ കാണിച്ചത് ചൂസിങ് ന്ന് വേണ്ടി ആയിരുന്നു.... നമ്മളും അതെ