@poymukham എന്തു ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെ പേർസണൽ ഫ്രീഡം ആണ്
ഇന്ത്യ രാജ്യത്��ിൽ നിയമലംഘനം നടത്താതിടത്തോളം
കാണുന്നവർ അവരുടെ അസഹിഷ്ണുതയെ മറ്റുള്ളവരുടെ കുറ്റമാക്കാതിരിക്കുക
#equality@Mohanlal@mammukka@iam_juhi �� lockdown കാലഘട്ടത്തിൽ വീട്ടിൽ നിൽക്കുന്ന എല്ലാവരും ഓർക്കുക വീട്ടുജോലികൾ ഒരിക്കലും ഒരു ജൻഡറിന് മാത്രം ഉള്ളതല്ല എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഭാര്യാഭർത്താക്കർമാരുടെ കൂട്ടുത്തരവാദിത്തമാണ്..
ഹെൽപ്പിങ് എന്ന് പറഞ്ഞു ഒതുക്കേണ്ട കാര്യമല്ല
The self sacrificing mother is a much glorified image. Often, this restricts women's freedom and self sufficiency. The Left stands for equality that transcends gender. On this mother's day, let us welcome our mothers outside the confines of our homes into a wide world.
പെണ്ണിന്റെ വളർച്ചയെ ഭയ��്കുകയും അവളുടെ വളർച്ചക്ക് അതിരുകൾ സൃഷ്ടിക്കുകയും അതേ സമയം ഞങ്ങൾ ഫെമിനിസ്റ്റുകളാണെന്ന് അവകാശപ്പെടുകയും ചെയുന്ന ചിലരില്ലേ...
അവരെ നിങ്ങൾക്ക് PSEUDO FEMINIST എന്ന് വിളിക്കാം...
#feminist
#feminism
@Vivek_Vrinda
#alphamale
@__TLLL__
#pseudofeminist
രക്തസാക്ഷി വിധവയുടെ ആനുകൂല്യങ്ങളും കൈപറ്റി വീടിനുള്ളിൽ ഒതുങ്ങാൻ ഉള്ള അവസരങ്ങൾ തേടിയെത്തിയെങ്കിലും അതൊന്നും വകവെക്കാതെ പോരാളിയായി മുന്നിട്ടിറങ്ങിയ
കെ കെ രമയുടെ വിജയം അക്രമരാഷ്ട്രീയത്തിന് ഒരു തിരിച്ചടി ആണ്
രമയുടെ പോരാട്ട വീര്യത്തിന് അഭിനന്ദനങ്ങൾ.
#keralaelections2021@abnormalist