Panorama ആണ് കേരളത്തിലെ Distribution എങ്കിൽ ഉറപ്പായും മലയാളം ഇൻഡസ്ട്രിയിൽ ആദ്യമായി ടിക്കറ്റ് Hike നിലവിൽ കൊണ്ട് വരും 🤝😌🔥
16-18cr വരെ കേരളത്തിൽ നിന്ന് FD പ്രതീക്ഷിക്കാം
ഇത് തകർക്കാൻ നിലവിലെ സാഹചര്യത്തിൽ Lokah 2 അല്ലാതെ വേറെയൊരു പടം ഉണ്ടാവില്ല
Or 🦉 വീണ്ടും വരണം
#Mohanlal
ചിലരുടെ career ക്രോസ്സ് കളക്ഷൻ ചെക്കൻ ഒരു feel good പടം വച്ചു അടിച്ചു തൂക്കുമെന്ന് ഉറപ്പിച്ചപോലെ ആണ് ഈ പോക്ക് കണ്ടാൽ!!!😮💨🔥
അടിക്കുവാണേൽ ഇങ്ങനെ മെഗാ കൊട്ട് ആയിരിക്കണം👊🏼🔥
#NivinPauly#Sarvamaya#Mollywood
Dq പോസിറ്റീവ് കൊണ്ട് ഇട്ട കുറുപ്പ് കേരള Gross നിവിൻ വീണ്ടും double ഇരട്ടി ആയി തൂക്കാൻ പോകുന്നു 😂🙏
മെഹ സ്റ്റാർ മമ്മദ് +ve വന്ന ഭീഷമ 45 cr നിവിൻ തൂക്കാൻ പോകുന്നു 😂🙏
മമ്മതിനും മോനും മുന്നേ കേരള 50 cr, ww 100 cr തൂക്കാൻ പോകുന്നു 🤫🔥
#NivinPauly 💥😎
കഴിഞ്ഞ വർഷം യൂത്തിൽ പ്രിത്വി ഫഹദ് ആസിഫ് ടോവിനോ ഉണ്ണി ആണെങ്കിൽ ഈ വർഷം തൂകിയത് നിവിൻ ആണ് അതും ചിലരുടെ ഒക്കെ കരിയർ ഫൈനൽ ചെക്കൻ റീത്ത് വെക്കും 😌🔥
ഇതുപോലെ നല്ല സിനിമകൾ ആയി പോയാൽ യൂത്തിൽ ഇങ്ങേർക്ക് ഒരു എതിരാളി ഇല്ല 📈
#SarvamMaya#Nivinpauly@NivinOfficial
Drishyam2 ന്റെ pattern അല്ല Drishyam3.!!👀
പിന്നെ??.. ഒന്നാം ഭാഗത്തിന്റെ😮💨🔥
Postive talk വന്നാൽ mollywood maximum potential കാണാൻ പോകുന്ന ഐറ്റം ആയിരിക്കും ഇത് 📈
Release Date Announcement 🔜🔥
#Mohanlal#Drishyam3#Mollywood
The man who pulled off the greatest comeback ever! 🫠🔥
First day records ✅
Industry hits ✅
Highest grossers ✅
Hat-trick 50cr ✅
Double 200cr ✅
2 BB re-releases ✅
And above all,
The Dadasaheb Phalke Award 👑🐐
ഇന്നും ഈ സിനിമയുടെ വിജയം ഒരു അത്ഭുത സംഭവം തന്നെ👌
ആദ്യ ദിവസം വീക്കെൻഡ് വരെ മോശം അഭിപ്രായം ഊക്ക് പോലെ നിന്നിട്ട് രണ്ടാം ആഴ്ച തൊട്ട് പതുക്കെ പീക്ക് ആയി പിന്നെ ഒരു പോക്ക് ആയിരുന്നു🤌🏻🔥
അവസാനം ആ സമയത്തെ ഏറ്റവും വല്യ ഹിറ്റ് പടങ്ങളിൽ ഒന്നായി🙏🔥
BLOCKBUSTER Biju😻🔥
#NivinPauly
Hands down, it’s my favorite scene of 2025! 🤍
Binu pappu വീണപ്പോ ഉണ്ടായ empty space ലൂടെ L’s close up shot പ്രതീക്ഷിച്ച എനിക്ക് മൂപ്പര് ഒറ്റ കൈയിൽ കുത്തി ചാടി വന്ന് ഒരു നിൽപ്പുണ്ട് 😭🔥
Literally, Ragam went earth-shattering on FDFS 💥
#Thudarum
The Mohanlal vs non-Mohanlal debate is back in Mollywood . What a way to end 2025!
ഇങ്ങനെ വേണം കനത്തിൽ അടിക്കാൻ 📈🔥
വരണം,വരണം Mr. Nivin Pauly 🤍
#SarvamMaya