ഇത് RSS കാര്യാലയം അല്ല..
പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസ് ആണ്.
ഒരു തദ്ദേശസ്വയംഭരണ ഓഫീസ്, ജനങ്ങൾ തിരഞ്ഞെടുത്തവരുടെ നഗരസഭ കാര്യാലയത്തിൽ ചെയ്യുന്ന അതിക്രമങ്ങൾ ആണിത്..‼️നിയമ നിർമാണ സഭ, നീതിന്യായ വകുപ്പ് എന്നു വേണ്ട എല്ലാം സംഘിവത്ക്കരിക്കുക.. അതാണവരുടെ നയം. ഒരു നഗരസഭാ കാര്യാലയം ആണ്.😌