പ്രിയ സുഹൃത്തുക്കളെ,
ഞങ്ങളുടെ കല്യാണമാണ് ജനുവരി 16ന്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് താലികെട്ട്, വിവാഹത്തോടനുബന്ധിച്ചു അന്നേദിവസം 4.30 മുതൽ 7.30 വരെ എൻ്റെ വീട്ടിൽ നടത്തുന്ന സൽക്കാരത്തിൽ നിങ്ങളുടെ സ��ന്നിദ്ധ്യം ഞാൻ പ്രതീക്ഷിക്കുന്നു.
എല്ലാവരും വരണം, ഞങ്ങളെ അനുഗ്രഹിക്കണം.