സംസ്ഥാനം പോട്ടെ, സ്വന്തം ജില്ല/മുൻസിപ്പാലിറ്റി/പഞ്ചായത്ത് വിട്ട് പത്തു ദിവസം പുറത്ത് താമസിക്കാത്ത, പത്രവും ബുക്കും ഇൻ്റർനെറ്റിലെ ലേഖനങ്ങളും മാത്രം വായിച്ച് ലോകത്ത് മൊത്തം നടക്കുന്ന കാര്യങ്ങളെ അവലോകനം ചെയ്ത് ആധികാരികമായ അഭിപ്രായം പറയുന്ന ഒരു ജനതയാണ് കേരളത്തിൻ്റെ ഏറ്റവും വലിയ ശാപം.
A highly prestigious honour for a great of the game 🙌
President of India, Smt Droupadi Murmuji @rashtrapatibhvn confers former #TeamIndia captain Rohit Sharma @ImRo45 with the Padma Shri award 👏
മലൈജിക്ക് പാർട്ടി ഇൻവെസ്റ്റ് ചെയ്തതിൻ്റെ പത്തിലൊന്ന് കേരളത്തിൽ ഇൻവെസ്റ്റ് ചെയ്തിരുന്നെങ്കിൽ ഇന്ന് നമ്മുടെ സ്ഥിതി വേറെ ആകുമായിരുന്നു. രാജീവ്ജി രാജാവായേനെ..
मंदिर के और क्या-क्या सबूत चाहिए?
ज्ञानवापी पर सलमान खुर्शीद के इस बयान ने कई लोगों की बोलती बंद कर दी है।
जो लोग वर्षों से तथ्यों को नकारते रहे, उनके लिए यह खुलासा असहज करने वाला है।
कांग्रेसी चमचे और "शांतिदूत" गैंग शायद सुशांत सिन्हा का यह वीडियो पूरा देख भी न सकें! 🔥
#Gyanvapi #SalmanKhurshid #SushantSinha #Congress #ViralVideo
കോൺഗ്രസ്സ്/ഇടത് ഇകോസിസ്റ്റം വിട്ടു ബിജെപിയിൽ വന്ന എല്ലാവര്ക്കും തിരിച്ച് അങ്ങോട്ട് തന്നെ മടങ്ങുന്നത് യാതൊരു പ്രശ്നവുമില്ല.
പക്ഷേ, ഈഗോയടിച്ച്/കലഹിച്ച് ബിജെപി ഐഡിയോളജി വിട്ടു "സെക്കുലരായി" പോയവർക്ക് പിന്നെ ഒരു തിരിച്ചു വരവ് ഇല്ല. ഉദാഹരണം ഹിന്ദുത്വ മറന്ന ഉദ്ധവ്!
Leaving BJP/Sangh is the Lakshman Rekha. There is no redemption outside it. No excuse. Nothing. You are just another Quisling to Hindu civilisation in a 1400 history full of them.
ഈ ഫെയിമിന് രണ്ട് പ്രത്യേകതകൾ ഉണ്ട് 💙
1, ചരിത്രത്തിൽ ആദ്യമായി ആണ് ഒരു മുഖ്യമന്ത്രി KSRTC ബസിൽ യാത്ര ചെയ്യുന്നത് 💙
2, ചരിത്രത്തിൽ ആദ്യമായിട്ടണ് ഗതാഗത മന്ത്രി ഒരു ജനകീയ പദ്ധതി ഉത്ഘാടനം ചെയ്തിട്ട് KSRTC ബസിൽ യാത്ര ചെയ്യുന്നത് മുൻപ് ഒക്കെ ഗതാഗതക മന്ത്രി കയ്യിൽ ലൈസൻസ് ഉള്ളത് കൊണ്ട് പുതിയ ബസ് വരുമ്പോ ഡോഗ് ഷോ കാണിക്കാൻ അതോടിച്ചു കാണിക്കും എന്നിട്ട് സീറ്റിൽ പഞ്ഞി ഉണ്ട് വലിയ പീ പ്പി ഉണ്ട് സ്റ്റിയറിങ്ങ് തിരിച്ചാൽ ടയർ അങ്ങോട്ടും ഇങ്ങോട്ടും തിരിയും ബ്രെക്ക് ചവിട്ടിയാൽ വണ്ടി നിൽക്കും എന്നൊക്കെ പറഞ്ഞിട്ട് തിരികെ വീട്ടിൽ പോകും അതായിരുന്നു സിസ്റ്റം 😄
യുഡിഫ് വന്നു കേരളം മാറി തുടങ്ങി 💙
വനിത സഖാക്കളുടെ ശ്രദ്ധക്ക് പ്രിയദർശിനി ബസിൽ കയറി പൈസ കൊടുത്തേ പോകൂ എന്ന് വാശി പിടിച്ചിട്ട് ബസിൽ അടി ഉണ്ടാക്കി മറ്റുള്ളവരുടെ യാത്ര മുടക്കരുത് പകരം നിങ്ങൾ വീട്ടിൽ ഇരിക്കുക അല്ലെങ്കിൽ നടന്ന് പോകുക അതും അല്ലെങ്കിൽ ഓടി പോകുക ഞങ്ങളോട് സഹകരിക്കുമല്ലോ 😍
CP John V D Satheesan
#udfgoverment #Priyadarshini #ksrtc
നാട്ടിക താന്നൃം പഞ്ചായത്ത് 13 ആം വാർഡിൽ ബിജെപിയുടെ നേതൃത്വത്തിൽ ശ്രീ മുളയങ്ങാട്ടിൽ ഭരതന് നിർമ്മിച്ചു നല്കിയ വീടിന്റെ താക്കോൽ ദാന കർമ്മം കേന്ദ്രമന്ത്രി @TheSureshGopi ഇന്ന് രാവിലെ നിർവ്വഹിച്ചു.❤️🙏
Kevin Pietersen on 98 tried a switch hit, Dilshan stopped. Next ball, KP tried again, Dilshan stopped again. Umpire Asad Rauf then warned him not to switch hands before the delivery. 🤯
So KP reverse-swept the very next ball to complete his hundred. Absolute Chad behaviour. 😂🥶