നമ്മൾ മലയാളികളുടെ ദൈനംദിന ജീവിതത്തിൽ സലിം കുമാറിന്റെ ഡയലോഗുകളോ മീമുകളോ ഇല്ലാത്ത ഒരു ദിവസം പോലുമില്ല. ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, ഒടുവിൽ കണ്ണ് നനയിപ്പിച്ചും കടന്നുപോയ പ്രിയ നടന് കണ്ണീരോടെ വിട. അങ്ങയുടെ സ്ഥാനത്ത് പകരം വെക്കാൻ മലയാള സിനിമയിൽ ഇനി ആരുമില്ല. 🌹
#RIPSalimKumar
എടവണ്ണ 🤣🤣🤣
സദാചാര അമ്മാവന്മാരും വിദ്യാർഥികളും 😋 തമ്മിൽ യുദ്ധം നടക്കുകയാണ് 😄
നമ്മൾ പടിക്കുമ്പോ ഇതൊന്നും ഇല്ലേ... എന്തായാലും പിള്ളേർ പൊളിച്ചു 🤩🥰
സപ്പോർട്ട് ചെയ്യുന്നതല്ല... ആ അവസാനത്തെ വരികൾ 💪
കിടിലം മൂവി❤️❤️❤️....
ഞാനെന്റെ നാല് വർഷമാണ് കണ്ടതും ഓർത്തതും.....
@ranjithsankar പഴയ കാലഘട്ടത്തിലേക്ക് ഒരിക്കൽ കൂടി കൂട്ടിക്കൊണ്ടു പോയതിന് നന്ദി....
#4years
എന്താണ് "ആർത്തവ അവധി" ?
: ഓരോ അധ്യയന വർഷവും regular വിദ്യാർത്ഥികൾ അധ്യയന ദിനങ്ങളുടെ 75% എങ്കിൽ അറ്റെൻ്റ് ചെയ്താൽ മാത്രമേ കൊല്ലപരീക്ഷ എഴുതാൻ യോഗ്യത ഉള്ളൂന്നതാണ് യുണിവേഴ്സിറ്റി നിയമം. ഇതിൽ സ്ത്രീകൾക്ക് ആർത്തവ അവധി എന്ന പേരിൽ 2% കിഴിവ് കൊടുക്കുക ആണ് ഇവിടെ ..1
@j9900j 30, 40 ആണേൽ എയ്ഡഡ് കോളേജ് ആവും. UGC സ്കെയിൽ സാലറി ആവുമ്പോ 5 വർഷം കൊണ്ട് കാശ് മുതലാകും. പിന്നെ കല്യാണ മാർക്കറ്റ്, പെൺകുട്ടികളുടെ അച്ഛൻ അമ്മമാരുടെ മനസമാധാനം etc, etc.
ഈ ട്രൈലെർ കണ്ടിട്ട് പടം കാണേണ്ട ആവശ്യം എന്താണെന്നു മനസിലാകുന്നില്ല. ട്രെയിലറിൽ എല്ലാം ഉണ്ട്.
VENDETTA Trailer (2022) Bruce Willis, Mike Tyson https://t.co/J4VRcfjke9 via @YouTube