തലക്കുളത്തൂർ പഞ്ചായത്തിൻ സ്മശാനത്തിലെ നിർമ്മാണത്തിലെ അപാകത വിജിലൻസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട്
BJP തലക്കുളത്തൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ധർണ്ണാ സമരം ബിജെപി കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ് ടി.ദേവദാസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു സംസാരിച്ചു.
Chaired the 11th NITI Aayog Governing Council meeting on the theme of ‘Inclusive Human Development for Viksit Bharat@2047.’
Talked about a wide range of issues, including emphasising on self-reliance, adopting global best practices and strengthening the journey of reforms.
Reiterated our commitment towards cooperative federalism, in line with our Government’s belief that the states play a vital role in furthering national progress.
@NITIAayog
https://t.co/0ckRNE1V5A
Chairing the 11th meeting of the Governing Council of NITI Aayog.
Guided by the spirit of cooperative federalism, we are working together to accelerate India’s development journey. The collective efforts of the Centre and States will play a pivotal role in realising our shared vision of Viksit Bharat.
@NITIAayog
Heartiest congratulations to Prime Minister Shri Narendra Modi ji on the unique honour of serving as the longest continuously elected Prime Minister of the nation. This landmark occasion stands as a testament to the enduring trust and confidence reposed in your leadership by the people of India.
Your tenure has been distinguished by far-reaching advancements across governance, economic resilience and social transformation. Wide-ranging welfare initiatives have ensured more inclusive and equitable access to development benefits, reaching people at the grassroots, that strongly reflects adherence to the principles of Antyodaya. Of the many initiatives undertaken under your leadership, PM-JANMAN and Dharti Aaba Janjatiya Gram Utkarsh Abhiyan hold a special place in my heart.
Your inspiring journey continues to instil hope and renewed confidence in India’s strong democratic traditions. I pray for your good health and long life so that you continue to serve the nation, leading it towards the vision of Atmanirbhar and Viksit Bharat.
ഇന്ത്യൻ ഭരണചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട പുതിയൊരു നാഴികക്കല്ല് കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട്, തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഭാരതത്തിൻ്റെ പ്രധാനമന്ത്രി പദത്തിൽ സേവനമനുഷ്ഠിച്ച വ്യക്തിയെന്ന ചരിത്ര റെക്കോർഡ് ഇനി അദ്ദേഹത്തിന് മാത്രം സ്വന്തം. 2014-ൽ ആരംഭിച്ച ഈ യാത്ര, ഭാരതത്തിലെ ജനകോടികൾ അദ്ദേഹത്തിലർപ്പിച്ച അചഞ്ചലമായ വിശ്വാസത്തിന്റെ കൂടി അടയാളമാണ്.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ദീർഘകാലത്തെ റെക്കോർഡാണ് ജൂൺ 10-ഓടെ ശ്രീ നരേന്ദ്ര മോദി പിന്തള്ളിയത്. ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ തുടർച്ചയായി ഇത്രയും കാലം രാജ്യത്തെ നയിക്കുക എന്നത് സമാനതകളില്ലാത്ത ഒരു രാഷ്ട്രീയ നേട്ടമാണ്.
'വികസിത ഭാരതം' എന്ന മഹാത്തായ ആശയത്തിലേക്കും ലക്ഷ്യത്തിലേക്കുമുള്ള ഈ രാജ്യത്തിൻ്റെ ജൈത്രയാത്രയ്ക്ക്, ഒരു 'പ്രധാനസേവകൻ' എന്ന നിലയിലുള്ള നരേന്ദ്ര മോദിയുടെ ഈ ഭരണ കാലയളവ് പകരംവെക്കാനില്ലാത്ത സംഭാവനകളാണ് നൽകിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ
മുന്നേറ്റം, ദാരിദ്ര്യ നിർമ്മാർജ്ജനം, രാജ്യരക്ഷ എന്നിവയിലെല്ലാം കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഭാരതം കൈവരിച്ച വൻമുന്നേറ്റങ്ങൾ ഇതിന് അടിവരയിടുന്നു. സുസ്ഥിരവും ശക്തവുമായ ഒരു ഭരണകൂടത്തിന്റെ കരുത്തിൽ, ഇന്ത്യയെ ഒരു ആഗോള ശക്തിയായി ഉയർത്തുന്നതിലും ഈ സുദീർഘമായ സേവനകാലയളവ് വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ നമ്മുടെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 140 കോടി ഭാരതീയരുടെ സ്വപ്നങ്ങൾക്ക് നിറംനൽകി, രാജ്യത്തെ പുരോഗതിയുടെ പുതിയ പടവുകളിലേക്ക് നയിക്കുന്ന അദ്ദേഹത്തിന്റെ അർപ്പണബോധത്തിനുള്ള അംഗീകാരം കൂടിയാണിത്. വരും കാലങ്ങളിലും ഭാരതത്തെ കൂടുതൽ ഉജ്ജ്വലമായ ഭാവിയിലേക്കും ആഗോള തലത്തിലെ പുതിയ ഉയരങ്ങളിലേക്കും നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.
#VikasitBharat
#LongestServingElectedPMModi
നന്മണ്ട പൊൻകുന്ന്മല പ്ലാസ്റ്റിക് മുക്തമാക്കുന്ന ക്യാമ്പയിൻ "പവിത്രം പൊൻകുന്ന്" തുടക്കം കുറിച്ചു...
യുവമോർച്ച കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ് വി വി ശ്രീഹരി ഉദ്ഘാടനം ചെയ്തു..
#ponkunnumala 💚
#WorldEnvironmentDay#BJYM
പഞ്ചാബിലെ അബോഹർ കോർപ്പറേഷനിൽ ഇനി ബിജെപി മേയർ. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ 28 വാർഡുകളിൽ പിടിച്ചെടുത്തുകൊണ്ടാണ് ബിജെപിയുടെ മിന്നും ജയം.
പഞ്ചാബിലുടനീളം ബിജെപിയുടെ സ്വാധീനം വർദ്ധിക്കുകയാണ്. പലയിടങ്ങളിലും പാർട്ടി വലിയ മുന്നേറ്റം കാഴ്ചവെച്ചു. പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെയാണ് ബിജെപിയുടെ ഈ മികച്ച പ്രകടനം.
#VIkasitPunjab
#VikasitBharat
Listened with rapt attention the @vdsatheesan govts agenda and vision of PuthuYuga Keralam articulated by Honble Governor @rajendraarlekar ji.
My response is this -
▶️This is a promising vision if implemented sincerely (especially corruption-free governance, transparency etc)
▶️Governance agenda reads like much of it was "inspired" by @BJP4Keralam manifesto/ vision of #VikasitaKeralam.😁
▶️However that this is Cong partys vision - a party that has governed Keralam many times, many decades and was a silent complicit opposition for last decade, put Keralam and Malayalees in todays difficult situation - leads to more questions about intent and ability than giving confidence that we are going to see real change.
If the Keralam govt is sincere and honest about bringing change, changing even Congs track record of corruption and misgovernance, then there can be hope else it will be like most Cong promises - fake & unfulfilled.
@BJP4Keralam's political agenda (attached) and goals are clear and we will push for those in assembly 👍🏻🙏🏻
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടിക പരിഷ്കരണം രാജ്യത്തെ പരമോന്നത കോടതി ശരിവച്ചിരിക്കുകയാണ്.
എസ്ഐആറിനെ എതിർത്തുകൊണ്ട് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വോട്ടർ പട്ടിക കൃത്യമായി പുതുക്കേണ്ടത് അനിവാര്യമാണെന്നും അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്നും കോടതി നിരീക്ഷിച്ചു.
വോട്ടർ പട്ടികയിലെ ഇരട്ടിപ്പും ക്രമക്കേടുകളും നീക്കം ചെയ്യാനുള്ള നീക്കത്തെ 'പൗരത്വ പരിശോധന' എന്ന പേരിൽ വർഗീയമായി ചിത്രീകരിച്ച് രാജ്യത്ത് കലാപത്തിന് വിത്തുപാകാനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ശ്രമിച്ചത്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വർഗീയ ധ്രുവീകരണം നടത്തി വോട്ട് തട്ടാനും ശ്രമിച്ച ഇടുങ്ങിയ രാഷ്ട്രീയ ബുദ്ധികൾക്ക് മുഖത്തേറ്റ അടിയാണ് ഈ വിധി. ഭരണഘടനാ സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള പ്രതിപക്ഷത്തിന്റെ നാടകം ഇതോടെ സുപ്രീം കോടതിയിൽ പൊളിഞ്ഞു വീണിരിക്കുകയാണ്.
#APAKADAMPolitics
തിരുവനന്തപുരത്ത് ED സംഘത്തിനെതിരെ സിപിഎം ഗുണ്ടകളുടെ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു; ഡ്രൈവർക്ക് പരുക്ക്; പൊലീസ് നോക്കുകുത്തി
മടിയിൽ കനമില്ലാത്തവർ ... പേടിച്ച് ചെയ്ത് വെച്ച ഈ പരിപാടി ഉണ്ടല്ലോ... കണക്ക് പറയേണ്ടിവരും
Congratulations to Chathannur MLA Shri @GopakumarBB Ji on taking charge as the BJP - NDA Legislative Party Leader in the Keralam Legislative Assembly 🔥
Congratulations to Chathannoor MLA Shri BB Gopakumar ji on assuming the responsibility of BJP/NDA Legislative Party Leader in the Keralam Assembly.
His rise from a dedicated karyakarta to Panchayat member, MLA, and now BJP/NDA Legislative Party Leader reflects years of hard work, commitment, and service to the people of Keralam.
My best wishes to him as he leads our team in the Assembly, voices the aspirations of the millions of Malayalees who voted for change, and advances the BJP/NDA's agenda for #VikasitaKeralam. 🙏
#PoliticsOfPerformance #IthanuMattam
കേരള രാഷ്ട്രീയത്തിൽ പുതു ചരിത്രം സൃഷ്ടിച്ച് @BJP4Keralam ത്തിൻ്റെ 3 കരുത്തുറ്റ നേതാക്കൾ MLA മാരായി സത്യപ്രതിജ്ഞ ചെയ്തു.
Historic moment 🪷🔥
#VikasitaKeralam