We always have a choice. സ്വീകരിക്കാൻ, തള്ളിക്കളയാൻ, പകരംവീട്ടാൻ, വിട്ടുകളയാൻ, പരിഗണിക്കാൻ, അവഗണിക്കാൻ, നിന്ന് കൊടുക്കാൻ, ഇറങ്ങിയോടാൻ..
Your destiny is determined by your choice
📖സ്നേഹം കാമം ഭ്രാന്ത്
ആദ്യ പുസ്തകമാണ്. ശരിക്കും പറഞ്ഞാൽ ഒരു പരീക്ഷണം. ഈ ബുക്ക് നാലാളെ അറിയിക്കാൻ ഹെൽപ് ചോദിക്കാൻ ഇവിടുള്ള നിങ്ങളൊക്കെ അല്ലാതെ വേറെയാരുമില്ല. പറ്റുമെങ്കിൽ വാങ്ങണം. വളരെ കുറച്ചു പുസ്തകങ്ങളാണ് ആദ്യം ഇറക്കുന്നത്. നിങ്ങൾ വാങ്ങുന്നതിനനുസരിച്ചേ ബാക്കി ഇറങ്ങുകയുള്ളൂ.. (1)