മതം ചോദിക്കരുത്,
ജാതി ചേർക്കരുത്
മനുഷ്യൻ ആണോ എന്നു മാത്രം അറിയുക...!
അല്ലെങ്കിലും മനുഷ്യന്മാർ ഒരുമിക്കുമ്പോൾ ജാതി എന്തിനാണ്
മതം എന്തിനാണ്
മനുഷ്യർ മാത്രം മതിയല്ലോ...!
ആര് പറഞ്ഞു അത്രയും വേണ്ടപ്പെട്ടവർ ഒഴികെ മറ്റുള്ളവരൊക്കെയും പെട്ടെന്ന് ഒരു മനുഷ്യനെ മറക്കുമെന്ന്,പത്ത് ദിനങ്ങൾ പിന്നിടുമ്പോഴും ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത നിങ്ങളെ ഓർത്ത് ഒരു ജനത മുഴുവൻ ഇന്നും പിടയുന്നു.
#savearjun#KarnatakaGovernment#KarnatakaPolitics#savealife#Kerala
To My Indian Cricket Team,
Ofcourse, it breaks my heart to see you lose, but to see you cry further shatters it. Chin up, because you gave us one of the best memories of our lives in the past few weeks. Thank you.
#INDvAUS#CWC2023Final#indiancrowd#IndianCricket