https://t.co/8CCEPbgyxK ൽ 2 തവണ ഗ്രിവൻസ് കൊടുത്ത് ശമ്പളം കിട്ടി. കടങ്ങൾ വീട്ടി. സം പൂജ്യനായി. ഇനിയും 2 പേർക്ക് കിട്ടാനുണ്ട്. ഒരു പാട് വഴികൾ പരിക്ഷിച്ചതു കൊണ്ട് ആർക്കൊക്കെ നന്ദി പറയണമെന്നറിയില്ല.#നന്ദി
ജീവിതത്തിനോ ചരിത്രത്തിനോ തരിമ്പും സത്യമില്ല. പക്ഷം തള്ളിയിട്ടാൽ നമ്മുടെ ചരിത്രവും വേറൊന്നാണ്. ഏത് ആദർശവാ നേയും കൊല്ലാനും കരിവാരിത്തേക്കാനും ചരിത്രം തിരുത്തിയെഴുതാനും പക്ഷങ്ങൾക്കാവും. സ്വാതന്ത്ര്യമല്ല ഭയമാണ് നമ്മളോരോരുത്തരും വിയർപ്പൊഴുക്കി കൃഷി ചെയ്തു വിളയിക്കുന്നത്.
കുറേ ഊളകൾ പെരിയ തിരുടർ പറയുന്ന നന്മ,ആദർശം,മര്യാദ എന്നിവയിൽ തല പുകച്ച് ജീവിതം പാഴാക്കും. ഏത് പക്ഷത്താണ്, ആ പക്ഷം നമ്മളെ സ്വീകരിച്ചോ, തള്ളിയോ, തക്കം നോക്കി തള്ളാനായി സ്വീകരിച്ചോ എന്നീ ഫാക്ടറുകൾ മാത്രമാണ് നമ്മൾ.
ഒരേ സമയം ബുളളി മാഗ്നെറ്റും ബുള്ളിയിങ്ങിനോട് സീറോ ടോളറന്റും ആവുന്ന അതീവ സങ്കീർണ്ണ പ്രശ്നമുള്ള ആളുകളുമുണ്ട്. വലിയ പണവും പ്രതാപവുമില്ലെങ്കിലും ഒരു സാധാരണ ജീവിതം കിട്ടാക്കനിയായി മാറാറുമുണ്ട്.
അങ്ങിനെയും കുറേ മനുഷ്യ നിർമ്മിത സംവിധാനങ്ങളുണ്ട്. കൊളോസിയത്തിന്റെ മണൽത്തട്ടിലേയ്ക്ക് തള്ളിയിടും. മൃഗത്തെയോ നരനേയോ കടിച്ചു കീറാനഴിച്ചു വിടും. എല്ലാം നിന്റെ നന്മക്ക് അല്ലെങ്കിൽ നീയതർഹിക്കുന്നു എന്നു ധാർഷ്ട്യത്തോടെ പറയുകയും ചെയ്യും. ചത്താലും ചത്തില്ലെങ്കിലും തോന്നിയാൽ കൈയ്യടിക്കുo
@kalippism ഞാനുമൊരു clerck ആയിട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയതെന്നതാണ് രസം. SPARK പോലെ ഒരു online platform ൽ വേണ്ട സപ്പോർട്ടിങ്ങ് documents പരിശോധിച്ച് അപ്രൂവലുമെടുത്ത് ഉള്ള ഫണ്ട് വിതരണം ചെയ്യാനൊരു ഹെഡ് ഓഫ് അക്കൗണ്ട് create ചെയ്യാൻ 1 വർഷം ധാരാളം😶
@kalippism Clerical പ്രശ്നങ്ങൾ മാത്രം. ആകെ 11 പേരെ നിയമിച്ചതിൽ രണ്ട് മൂന്ന് പേർക്കു മാത്രം തിരോന്തോരത്തുന്ന് സ്പാർക്കിലെ ഹെഡ് ഓഫ് അക്കൗണ്ട് അനുവദിച്ച് ഇങ്ങെത്തിയില്ല പോലും.