ഇന്ത്യയിൽ ജനിച്ചു എന്നാ പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ ഏവിടെയാണോ പോകുന്നത് അവിടുത്തെ നിയമം അറിയണം അതിനനുസരിച്ച് ഇടപെടണം,���ന്ത്യക്കാർ സൗദിയിലോ അമേരിക്കയിലോ മറ്റേത് രാജ്യത്തോ പോയി നിയമവിരുദ്ധമായ കാര്യ��്ങൾ ചെയ്താൽ അവരിൽ നിന്നുള ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും