എന്നെ എല്ലാവരും വന്നു ഫോളോ ചെയ്യരുത്.. ഞാനും ചെയ്യില്ല.
അത്രയും ഇഷ്ടമുള്ളവർ മാത്രം മതി എനിക്ക് കൂട്ട്!!
ഇവിടുന്നൊരു നെഗറ്റിവിറ്റി കൂടി കിട്ടിയിട്ട് ജീവിക്കാൻ വയ്യാത്തോണ്ടാ!!
ഞാനും കുറെ കാലം അങ്ങിനെ ഒരു ആത്മഹത്യാ കുറിപ്പ് കൊണ്ട് നടന്നിരുന്നു.. അന്ന് ജീവിതത്തിൽ എന്ത് വന്നാലും ഇത്രല്ലേ ഉള്ളു എന്നൊരു തോന്നൽ ആരുന്നു..
ആ ആത്മഹത്യാ കുറിപ്പ് ഒഴിവാക്കി ജീവിക്കാൻ തുടങ്ങിയ മുതൽ പേടിയാണ്.. എല്ലാത്തിനോടും..!
എല്ലാവരോടും!!
ഇന്ന് ഫേസ്ബുക്കില്‍ വായിച്ച ഒരു സുഹൃത്തിന്റെ ആത്മഹത്യാ കുറിപ്പ് പറഞ്ഞവസാന��പ്പിച്ചത് ഇങ്ങനെയായിരുന്നു...
"എല്ലാരും മാനസികമായി സ്ട്രഗ്ള്‍ ചെയ്യുന്നവർ ആണ്, അവരെ സഹായിച്ചില്ലെങ്കിലും അവരുടെ മാനസിക ആരോഗ്യം വെച്ച് പന്ത് തട്ടരുത്"
ആദരാഞ്ജലികള്‍..!!