@comradarjun Ya. എന്റെ ഒത്തിരി elder ആണ്so പേര് വിളിക്കാൻ വയ്യ അപ്പൊ ആ റെസ്പെക്ട് കൊടുക്കാൻ എന്തേലും വിളിക്കാണല്ലോ. പിന്നെ അവരുടെ ഫാമിലി മൊത്തം ഇങ്ങേരു പപ്പ ആണ്. 😂
പതിനെട്ടു വർഷം മുൻപേ മോൻ വിളിക്കുന്നത് കേട്ട് close സർക്കിൾ ഉള്ള ഫ്രണ്ട്ന്റെ husനെ ഞാനും പപ്പാ എന്ന് തന്നെ വിളിച്ചു ശീലിച്. ഇന്ന് കുറെ കാലം കഴിഞ്ഞു കണ്ടപ്പോൾ ഉള്ള സന്തോഷത്തിൽഅവളുടെ in laws ന്റെ മുന്നിൽ വെച്ച് പപ്പാ എന്തൊക്കെ വിശേഷം എന്ന് ചോദിച്.
അവളുടെ in laws be like..
Vl you be my running partner at kottakunu ground?
ഇങ്ങനെ ആരോടേലും ചോദിച്ചാലോ എന്നോർത്ത് ഇരിക്കുമ്പോ ഉപ്പാടെ അനിയൻ വന്ന്. പിന്നെ അങ്ങേരുടെ സിസിടിവി ക്ക് അകത്തു ആയിരുന്നു ഓട്ടം.
ഒന്ന് സ്പീഡ് കുറഞാൽ
അങ്ങേര് അവിടെ jogging ചെയ്ത് വെയിറ്റ് ആക്കുന്നു 😕
ട്രാപ്പ്ഡ്.
സാധാരണ മലപ്പുറം
വീടുകളിൽ..
രാവിലെ നടക്കാൻ പോകുന്ന ഭർത്താവ്, തിരിച്ചു വരുമ്പോ മീൻ പച്ചക്കറി വാങ്ങി വരുന്നു വരുമ്പോഴേക്കും ചായ ഉണ്ടാക്കി കൊടുക്കുന്ന ഭാര്യ.
ഇവിടെ..
നേരെ തിരിച്ച്. ഒറ്റ വ്യത്യാസം മാത്രം ഇതെല്ലാം ഏറ്റിപിടിച്ചു വരുമ്പോ ചായ കിട്ടിയില്ല കെട്ടോ എന്നു പറയുന്ന hus
🫠
കസിൻസ് 5/6പേര് വരുന്നു. ഇവിടെ എന്റെ വീട്ടിൽ ഫുഡ് അടി പാട്ട് ഡാൻസ് ഗോസിപ് &ചിൽ.
വീട്ടിൽ ഇരിക്കുന്ന അമ്മായിസ് &പേരെന്റ്സ് മൊത്തം കുശുമ്പ്. രണ്ടൂസം മുൻപ് അല്ലെ കണ്ടത് ഇനിയെന്താ പിന്നേം കാണാൻ എന്നൊക്കെ..
കൊണ്ട് വിടുന്ന കെട്ടിയോന്മാർക്ക് നോ ഇഷ്യൂ.പക്ഷെ ഇവരുടെ ചൊറി.
ഹോ
🫢🫢