Congress leadership fears promoting a Gen Z leader within the party who might overshadow Rahul one day. Instead, they are grooming the next generation from within the family as party’s future leader & PM candidate. I feel sorry for young Congress leaders who stand little chance.
Thousands of people took part in a night march organised by the CPI(M) Malappuram District Committee in Keralam on Monday, demanding the resignation of Chief Election Commissioner Gyanesh Kumar and expressing solidarity with the protests at Jantar Mantar.
ഇവർ മൂന്നുപേർ ചേർന്ന് ലോകനിലവാരത്തിൽ എത്തിച്ച കേരളത്തിന്റെ ആരോഗ്യരംഗമാണ് വെറും നാല് മാസം കൊണ്ട് സ്വകാര്യ കുത്തകകൾക്ക് വേണ്ടിയും കഴിവില്ലായ്മ കൊണ്ടും ഒരു എരണംകെട്ട വാഴ തകർത്തു തരിപ്പണമാക്കിയത്...!!
കേരളത്തിലെ സാധാരണ ജനം നിങ്ങളെ മിസ്സ് ചെയ്യുന്നുണ്ട്..
The moment Congress entered the protest, media focused on Rahul and he nicely escaped to Vietnam and the party took a long holiday from protest when Genz youth leaders got jailed without bail, the silent Modiji started talking again. @RahulGandhi 🤌🏽
വിജിലൻസ് ഡയറക്ടറേറ്റിലെ T1, T2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം. മുഖ്യമന്ത്രി വി ഡി സതീശന് എതിരെയുള്ള വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈ നിർണായക നീക്കം.
മുണ്ട് ഉടുത്ത മോദി ഭരിക്കുന്ന കേരളം.
UN experts called for an independent investigation into Indian authorities' conduct in a recent crackdown on protests, where they said demonstrators had sustained injuries and some reported being subjected to ill-treatment https://t.co/kFy5Ug17z7
Mr. ഉർബൺ രാജേ...ചർച്ച female literacyയെ കുറിച്ചായിരുന്നു 🤡
Congress മന്ത്രി അർജുൻ സിംഗ് തന്നെ രാജ്യസഭയിൽ പറഞ്ഞത്: TLC "based on the campaign approach adopted in Ernakulam district of Kerala"..എന്നാണ് 🤷♀️
കേരള മാതൃക ദേശീയതലത്തിൽ സ്വീകരിച്ചപ്പോൾ credit Delhiക്ക്..🤦♀️