✍️ Dr.P Sarin
അദാനി ഗ്രൂപ്പിന്റെ കേന്ദ്ര ബിന്ദുവാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനി.
അദാനി ഗ്രൂപ്പിന്റേതായി ഈ കമ്പനിക്ക് കീഴിൾ നിരവധി കമ്പനികൾ വിവിധ മേഖലകളിലായുണ്ട്.
അവർ ഏറ്റവുമധികം നോട്ടമിട്ടിരിക്കുന്നത് ഊർജ്ജ മേഖലയാണ്. 2031-32 സാമ്പത്തിക വർഷത്തോടെ കൂടി 42Gw ഗിഗാ വാട്ടായി അവരുടെ സ്ഥാപിത ശേഷി ഉയർത്താനുള്ള ലക്ഷ്യവുമായാണ് അദാനി ഗ്രൂപ്പ് മുൻപോട്ട് പോകുന്നത്.
2 ലക്ഷം കോടിയുടെ മൂലധന നിക്ഷേപമാണ് അവർ ഇതിനായി പ്രതീക്ഷിക്കുന്നത്. ഇതിൽ നിന്ന് തന്നെ ഊർജ്ജ മേഖലയിലെ അവരുടെ വാണിജ്യ താൽപര്യങ്ങൾ വ്യക്തമാണല്ലോ.
അദാനി പവർ ലിമിറ്റഡാണ് ഊർജ്ജ മേഖലയിലെ അദാനി ഗ്രൂപ്പിന്റെ ഈ ദൗത്യം നിർവഹിക്കുന്ന പ്രധാനപ്പെട്ട കമ്പനി. അസം, ബിഹാർ, ഉത്തർപ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിൽ വൻകിട താപനിലയങ്ങൾ ഇവരുടെ കീഴിലുണ്ട്. ഉർജ്ജമേഖലയിൽ പ്രവർത്തിച്ചിരുന്ന അഞ്ചോളം വൻകിട സ്ഥാപനങ്ങളും അദാനി പവർ ലിമിറ്റഡ് ഏറ്റെടുത്തിട്ടുണ്ട്.
ഗ്രൂപ്പിലെ ഏറ്റവും സാധ്യതയുള്ള കമ്പനി എന്ന നിലയിൽ അദാനി ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഹൈറാർക്കി പ്രകാരം ഏറ്റവും മുകളിലാണ് അദാനി പവർ ലിമിറ്റഡിന്റെ സ്ഥാനം.
അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറെ ചിലപ്പോൾ നിങ്ങൾക്കൊക്കെ മാധ്യമങ്ങൾ വഴി കണ്ട പരിചയം ഉണ്ടാവും.
കിഷോർ അൽവ...
അതേ,
ഇലക്ഷൻ റിസൾട്ടിൻ്റെ രണ്ട് ദിവസം മുന്നേ കേരളത്തിൻ്റെ 'ഭാവി' മുഖ്യമന്ത്രി സതീശൻ മംഗലാപുരത്തേക്ക് ചാർട്ടേഡ് ഫ്ളൈറ്റ് പിടിച്ച് പോയി കണ്ട അതേ കിഷോർ അൽവ തന്നെ!!!
അദാനി ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും തന്ത്രപ്രധാനമായ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്ന ആൾ.
ആ ചാർട്ടേഡ് ഫ്ളൈറ്റ് യാത്രയുടെ സ്പോൺസർ പോലും അദാനി ഗ്രൂപ്പായിരുന്നു എന്നും, യാത്രയ്ക്ക് പിന്നിൽ ദുരൂഹത ഉണ്ടെന്നും ആരോപിച്ച് ആദ്യം രംഗത്തെത്തിയത് ഇടതുപക്ഷമല്ല. മറിച്ച്, കോൺഗ്രസ്സ് പിന്തുണയോടെ ആരംഭിച്ച ബിഗ് ടിവിയാണ്.
ദുരൂഹത ഇപ്പോൾ മറനീക്കി പുറത്ത് വന്നിട്ടുണ്ട്.
മുഖ്യമന്ത്രി ഇന്നലെ സഭയിൽ വച്ച ധവളപത്രത്തിൽ അതിന്റെ കൃത്യമായ സൂചനയുണ്ട്.
കെ.എസ്.ഇ.ബി നഷ്ടത്തിലാണെന്ന കണ്ടെത്തലും, സ്വകാര്യവത്ക്കരിക്കണമെന്ന പരിഹാര നിർദ്ദേശവും വെറുതെ ധവളപത്രത്തിൽ വന്നതല്ല.
അത് വരുത്തിയതാണ്.
നന്ദി സൂചകമായി അങ്ങോട്ട് പോയി കണ്ട അൽവയുടെയും, അദാനി ഗ്രൂപ്പിന്റെയും താല്പര്യമാണ് ധവളപത്രത്തിന്റെ രൂപത്തിൽ പുറത്ത് വന്നിരിക്കുന്നത്. അദാനി മുതൽമുടക്കാൻ പോകുന്ന 2 ലക്ഷം കോടിയിൽ, കേരളത്തിൽ ഇനി മുടക്കം വരുത്താൻ പോകുന്ന ക്ഷേമപെൻഷൻ വഴി മിച്ചം പിടിക്കുന്ന സംസ്ഥാന ഖജനാവിലെ പണം വരെ അടിച്ചുമാറ്റി കൊടുക്കാം എന്നതാണ് വരികൾക്കിടയിൽ നിന്ന് നമ്മൾ വായിച്ചെടുക്കേണ്ടത്.
ഇതാണ് ഡീൽ.
ഇതായിരുന്നു ഡീൽ.
കേരളത്തിന്റെ ഉർജ്ജമേഖല അദാനിക്ക് തീറെഴുതാനുള്ള ബിഗ് ഡീൽ !!!
മുസ്സോളിനിയെ വെടി വെച്ച് കൊന്നത് congRSS നേതാവ് വാൾട്ടർ ഒഡീഷ്യോ.
ഹിറ്റ്ലർ ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്തത് യൂത്ത് കോൺഗ്രസ് ബെർലിൻ നഗരം വളഞ്ഞപ്പോൾ.
പുസ്തകം കുറെ വായിച്ചിട്ടുണ്ടെന്ന് തള്ളിയാൽ പോരാ പൂ..... ക്കി മേനോനെ
The communists who opened umbrellas in Moscow's rain gave Kerala land reforms, the education bill and the highest literacy rate in India CM sir, what did the umbrella holders in London's rain give us?
അങ്ങനെ മേനോന്മാർ ഭരിക്കുന്ന കാലത്ത് ആദിവാസി പിള്ളേർ പഠിച്ചു പാസാകണ്ട!
ദളിത് കുട്ടികളുടെ പഠനം ഇല്ലാതാക്കി മനുവാദികളുടെ പ്രവർത്തന മോഡൽ നടപ്പാക്കുന്ന സതീശൻ സർക്കാറിനെ കാണുമ്പോൾ ഉത്തരേന്ത്യൻ മോഡലിൽ നിന്ന് കേരളത്തിലേക്ക് ഇനി അധിക ദൂരമുണ്ടോ എന്ന് ചിന്തിച്ചു പോകുന്നു! 😞
ആരോഗ്യമേഖല സ്വകാര്യവത്കരിക്കണം എന്നൊരു പൊതുബോധം സൃഷ്ടിക്കാനാണ് അടുത്തിടെയായി എന്നും വന്നുകൊണ്ടിരിക്കുന്ന സർക്കാർ ആശുപത്രികളിലെ വീഴ്ചകളുടെയും പിഴവുകളുടെയും വാർത്തകൾ; അല്ലാതെ ആഴ്ചകൾ കൊണ്ട് ഇവിടെ മോശം സൗകര്യം ആയതല്ല. ഈ സർക്കാരിനെ അധികാരത്തിൽ എത്തിച്ചതിൽ ഏറിയ പങ്കും ഈ ലോബിക്കാണ്.
മരുമോൻ എന്ന് വിളിച്ചു കളിയാക്കിയവർ ആദ്യം നെപ്പോ മന്ത്രിസഭയെ ന്യായീകരിച്ചു‚ പിന്നെ MP യുടെ മിനിസ്റ്റർ വൈഫിനെ ന്യായീകരിച്ചു‚ ഇപ്പോ ദേ കണ്ടവന്റെയൊക്കെ അളിയനെയും ന്യായീകരിക്കണം. എന്തൊരു ഗതികേടാണിത് ല്ലേ!
സ്ഥിരം 500 രൂപയ്ക്ക് പെട്രോൾ അടിച്ചോണ്ടിരുന്ന ഞാൻ ഇപ്പൊ 1000 രൂപയ്ക്ക് അടിക്കേണ്ട അവസ്ഥയാണ് സൂചി ഒന്ന് അനങ്ങണമെങ്കിൽ..
നന്ദി മോഡിജി.. ഒരായിരം നന്ദി!!!
#കള്ളപന്നി 🤬🤬🤬