@Nizar____ എന്റെ മുൻപത്തെ ഓഫീസിൽ 10Lakh മാസം സാലറി ഉള്ള സാർ ഉണ്ടായിരുന്നു. ബട്ട് ഒരുപാട് എക്സ്പീരിയൻസ് ഉണ്ട്. എന്റെ കസിൻ ചേട്ടന് ഒന്നര ലക്ഷവും പുള്ളിയുടെ വൈഫ് നു രണ്ടിന് മേലെയും ഉണ്ട്. രണ്ട് പേരും IT ആണ്. 3 ഫ്രണ്ട്സ് നു 90K അടുത്ത് സാലറി ഉണ്ട്. അവർ Data Science ആണ് പഠിച്ചത് 😌
മതപരമായ കാരണം കൊണ്ട് കഴിക്കുന്നില്ല എന്ന് പറയുന്നത് ഒരു നിലപാട് ആണ് 🤷♂️
അതിൽ ചമ്മണ്ട കാര്യമില്ല
പക്ഷെ നിങ്ങൾ കഴിക്കാത്തത് വേറാരും കഴിക്കാതിരിക്കാൻ കുതന്ത്രങ്ങൾ പ്രയോഗിക്കുന്നത് ശെരിയല്ല