ഇന്ത്യൻ ജനാധിപത്യം തിരിച്ചു പിടിക്കാനാകാത്ത ഒരു മരീചികയല്ലെന്ന് ഇന്ത്യൻ യുവത്വം വീണ്ടും ഓർമ്മിപ്പിച്ചു
പ്രതീക്ഷ ഇപ്പോഴും ജീവനോടെയുണ്ടെന്നും, ശബ്ദങ്ങൾ മൗനത്തിലായിട്ടില്ലെന്നും തെളിയിച്ച മനോഹരമായ ഒരോർമ്മപ്പെടുത്തൽ ✨
വേർതിരിക്കാനാകാതെ മറ്റൊരു രാജ്യം,നമ്മുടെ ഹൃദയത്തിൽ ഒരുപോലെ പ്രിയം നിറയ്ക്കുന്നു.
ഒരു അമ്മയുടെ സ്നേഹത്തോളം അതുല്യമായ കരുതലോടെ…
ഒരുമയോടെ….
❤️HAPPY NATIONAL DAY UAE 🇦🇪
അപരിചിതമായ ഒരു നിമിഷത്തിൽ തുടങ്ങി ഞാൻ നിന്നോടൊപ്പമുണ്ട് എന്ന വാഗ്ദാനം വിശ്വാസത്തിലമരുമ്പോൾ
ഒടുവിൽ ആ രണ്ട് തുള്ളികളും
ഒന്നായി തുടങ്ങുന്ന
വ്യക്തവും അതിഗംഭീരവുമായ
ഒരു യാത്രയാണ്.യഥാർത്ഥ പ്രണയം
🌺Good morning dear all 🌺
ജീവിതത്തിൽ ലഭിക്കുന്നതിനെ സ്വീകരിക്കുക. അത് വേഗത്തിലല്ല ഓരോരുത്തരുടെയും വ്യക്തിഗത താളത്തിൽ പ്രവഹിക്കുന്നു. ഇത് കഠിനാധ്വാനത്തിന്റെ കുറവ് അല്ല കാരണം ഫലം പരിശ്രമം മാത്രം കൊണ്ട് നിർണ്ണയിക്കപ്പെടുന്നില്ല എന്നതാണ് സമയം, അനുയോജ്യമായ സാഹചര്യങ്ങൾ എല്ലാം നിർണ്ണായകമാണ്.
@_Madhubani_ മാധ്യമ ഹിജഡകളുടെ ഗൂഢലക്ഷ്യം RSS ക്യാംപിനെതിരെ ഒരു കുട്ടി തന്റെ മരണമൊഴി രേഖഖപെടുത്തിയിരുന്നു അത് പ്രൈം ഡിബേറ്റ് ചർച്ചയായി വരാതിരിക്കാൻ കണ്ട ഒരു മാർഗം അത്രയേ വേണ്ടു നമുക്ക്
മതം നോക്കുകുത്തിയാകുമ്പോൾ മനുഷ്യത്വം വിജയം നേടുന്ന ചില സുന്ദര നിമിഷങ്ങൾ നമ്മുടെ ചിന്തകൾ ഇന്നും മതവും ജാതിയും കൊണ്ടുള്ള ഭ്രാന്തിൽ കുടുങ്ങിയിരിക്കുകയാണ്. മനുഷ്യരെ വേർതിരിച്ച് കാണുന്നതിലും വെറുപ്പ് വിതറുന്നതിലും നമ്മൾ മുന്നിലാണ്. നമുക്ക് “മതമാണ് ആദ്യം, അതിനു ശേഷമാണ് മനുഷ്യൻ”
@a_abdullakutty ഞങ്ങൾ ഇന്ത്യക്കാർക്ക് എല്ലാവര്ക്കും മനസിലായി രാഹുൽ ഗാന്ധി പറഞ്ഞതിൽ കഴമ്പുണ്ടെന്ന് ഷൂ നക്കികൾക്കും അവരുടെ എച്ചിൽ ഭക്ഷിക്കുന്നവരുടെ കാര്യം അറിയില്ല
ജീവിതത്തിന്റെ അവസാന നാളുകളിൽ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും എന്നൊന്നില്ല നാം ഇന്ന് സൃഷ്ടിക്കുന്ന ഓർമ്മകളുടെയും അനുഭവങ്ങളുടെയും സമാഹാരണം മാത്രമാണുള്ളൂ
കാലത്തിന്റെ വേഗം മനുഷ്യന്റെ ഭാവനയെക്കാൾ കൂടുതലാണ്… അതിനാൽ ഇന്നത്തെ നിമിഷം നഷ്ടപ്പെടുത്തരുത് ❤️🥰
🌹Good morning everyone 🌹