أشكر الباحث الهندي عبدالشهيد بن زهير الذي تواصل وطلب الحصول على بعض مؤلفاتي ذات الاتجاه النقدي لتقديم ورقة عنها في كلية الأمل للدراسات المتقدمة، قسم اللغة العربية وآدابها تحت إشراف جامعة كالكوت، كيرلا الهند ضمن ملتقى خاص بالنقد المعاصر وهذه لقطات من الملتقى.
% of school going kids is highest in Kerala (with 0 BJP MLAs) & lowest in Gujarat (with BJP Govt for >30 yrs) among boys & girls. This is Modi's touted Gujarat model!
7 വർഷമായി താനടക്കം അനുഭവിക്കുന്ന നിരവധി ജീവല്‍ പ്രശ്നങ്ങളിൽ ദുരിതമനുഭവിച്ചിട്ടും രാജാവിനെ ന്യായീകരിക്കേണ്ടി വരുന്നത് എന്ത് ദുരന്തമാണ്.
വേദന കടിച്ചു പിടിക്കാനുള്ള സഹന ശക്തിയോ..
കാട്ടുപോത്തിനെ വെല്ലുന്ന തൊലിക്കട്ടിയോ
#7yearsOfModiMadeDisaster
(2/2)
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തത്,
ഗാന്ധിയെ കൊന്നത്,
വംശീയ കലാപങ്ങളില്‍ തുല്ല്യതയില്ലാത്ത ക്രൂരതകാട്ടിയത്,
രാഷ്ട്രീയ നിലപാടായതിനാല്‍ ന്യായീകരിച്ച് നാവ് വഴങ്ങിയിട്ടുണ്ട്.
നോട്ട് നിരോധനം,
പെട്രോള്‍, ഗ്യാസ് വില വര്‍ദ്ധനവ്, കോവിഡ് പ്രതിരോധത്തിലെ പരാജയം,
(1/2)
#PICTURES: The Kingdom of #SaudiArabia will be increasing its aid to #India by shipping another shipload of liquid oxygen, as the Asian country battles a second wave of #COVID19.
https://t.co/r9ah2boSM4
ഇന്ത്യയുടെ ഭാഗമായിരുന്നിട്ടും ചില സ്ഥലങ്ങള്‍ കേന്ദ്രഭരണ പ്രദേശമായിത്തന്നെ രാഷ്ട്ര ശില്പികള് നിലനിര്‍ത്തിയത് അവയുടെ സവിശേഷതകള്‍ കൊണ്ടായിരുന്നില്ലെ?
നശിപ്പിക്കണമെന്ന് വര്‍ഗീയവാദികള്‍ക്ക് എന്താണിത്ര നിര്‍ബന്ധം.
#WeWithLakshadweep#ResistSaffronization#RevokeLDAR#SaveLakshadweep
ദ്വീപുകാർക്ക് വേണ്ടാത്ത അഡ്മിനിസ്ട്രേറ്ററെ,
പ്രബുദ്ധ മലയാളികളൊന്നടങ്കം ഗോബാക്ക് പറഞ്ഞ ബിസിനസുകാരനെ,
ബിജെപിക്കാർ പോലും കൈയ്യൊഴിഞ്ഞ കുറ്റവാളിയെ,
ന്യായീകരിക്കാൻ മാത്രം മനസ്സു കറുത്ത വർഗീയവാദികളെക്കുറിച്ചോർത്തിട്ടുറക്കം വരുന്നില്ല.
#WeWithLakshadweep
ദ്വീപ് BJPക്കാർ രാജി വെച്ചെന്ന്
Be a part of the Twitter Storm
#SaveLakshadweep#RevokeLDAR
https://t.co/gXmuoG75Qh
https://t.co/GbW0U3CmgF
https://t.co/PnS4CUK1Q4
https://t.co/DmbhND5rYd
https://t.co/vrySktB5ti
▪️ Wisdom Students Kerala ▪️