പല നിറങ്ങളിലുള്ള പൂക്കൾ വിരിയുന്നതുകൊണ്ടാണ് ഒരു പൂന്തോട്ടം മനോഹരമാകുന്നത്.. ഒരേ നിറത്തിലുള്ള പൂക്കൾ മാത്രം വിരിയണമെന്ന് വാശിപിടിക്കരുത്... "വിദ്വോഷം" ബഹുസ്വരസമൂഹത്തിന് ഭൂഷണമല്ല ....
GOOD MORNING 🌄 😴
ഞാൻ എന്നെ നിന്റെ മനസ്സിൻ്റെ ഒരു മൂലയിൽ മറന്ന് വച്ചിരിക്കുന്നു…
എന്നെ അവിടെനിന്ന് എടുത്ത് കുപ്പത്തൊട്ടിയിൽ എറിയരുത്....
എറിയില്ല എന്ന പ്രതീക്ഷയോടെ...❤️❤️