Twitter ലെ ഇന്നത്തേ trend ട്വീറ്റ് ആയ #SaveLakshadweep ഏകദേശം 123 k ട്വീറ്റ് ആണ് ഞങ്ങളുടെ മൊത്തം ജന സഖ്യ 65 k ആണ് എന്നതാണ് യാഥാർഥ്യം കേരളത്തിലെ സഹോദരി സഹോദരന്മാരും മീഡിയയും ആണ് ഇതിനെ ഇത്തരത്തിൽ ഉയർത്തിക്കാട്ടിയത് എങ്ങനെ നന്ദി പറയണം എന്നറിയില്ല ഞങ്ങളെ ജന്മനാട് പൊലെ കണ്ടതിനു ❤️💕