പടത്തിന് ഹൈപ്പ് ഇല്ലാത്തത് ആണ് ഇതിലേ main പോസിറ്റീവ് 💯
വിജയടെ പഴയ പടത്തിലെ റെഫെറെൻസുകൾ ഏറെ കാണും!!
എന്തായാലും ഫാൻസിന് അർമാതിക്കാൻ ഒള്ളത് ഇതിൽ കാണും!💯
Nb:- vp ആയത് കൊണ്ട് എന്തേലും സംഭവം ഇണ്ടായേക്കാം
എന്തായാലും പടം വരട്ടേ.. 🛐🫡
#GOATTheMovie#vijay#GreatestofAllTime