സ്റ്റേജിങ്ങിന്റെ ഭംഗി കൊണ്ട് വൻ റിപീറ്റ് വാല്യൂ തോന്നിയ, എത്ര കണ്ടാലും മടുക്കാത്ത ഫ്രഷ്നെസ്സുള്ള സീനാണ് പ്രേമത്തിലെ 'Red Velvet / Proposal Scene'. അതിന് മുകളിലെ ഒപ്പമോ വയ്ക്കാവുന്നതാണ് BKU വിലെ പ്രീ - ഇന്റർവെൽ തൊട്ട് ഇന്റർവെൽ കാർഡ് കാണിക്കുന്ന വരെയുള്ള പോർഷൻ!
പീക്ക് സ്റ്റേജിങ്!🔥 Music 📈 Performance 📈 Visuals 📈 Editing 📈 - Girish AD went GOD MODE🛐
spiderman is not a myth nor fictional, he’s hope, bravery, love, laugh, a good friend, and a small boy who makes humanity more beautiful
thanks stan lee for making our lives wonderful