If you're committed to ending the curse of misinformation during these challenging times, kindly follow the instructions given below & share the same with your friends/family
The more info we have, the more effective we can be
#NoToFakeNews#YesToTruth
സംസ്ഥാനത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്ത മട്ട അരിയിൽ റെഡ് ഓക്സൈഡ് കലർന്നത് ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി എന്ന സ്വകാര്യ യൂട്യൂബ് വാർത്താചാനൽ - നവകേരള ന്യൂസ് ടി.വിയുടെ- ജൂലൈ 26ലെ റിപ്പോർട്ട് തെറ്റാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം സ്ഥിരീകരിച്ചു
https://t.co/yQMcVhm8Or
പച്ച നിറത്തിൽ രജിസ്ട്രേഷൻ ബോർഡ് വച്ച സർക്കാർ വാഹനത്തിൻറ്റെ ചിത്രത്തോടെയുള്ള ഫേസ്ബുക് പോസ്റ്റ് ഇടുകയും, അതോടൊപ്പം ജനങ്ങൾക്കിടയിൽ മതപരവും രാഷ്ട്രീയവുമായ വിദ്വേഷവും ഉണ്ടാക്കുന്ന സന്ദേശവും നൽകിയിട്ടുണ്ട്
FB: https://t.co/naOgL7OXtg
സർക്കാരിൽ നിന്നുള്ള ധനസഹായം എന്ന പേരിൽ യു ട്യൂബിലൂടെയും, വാട്സാപ്പിലൂടെയും Media Companion എന്ന സ്വകാര്യ വാർത്താച്ചാനൽ പ്രചരിപ്പിക്കുന്ന ഈ സന്ദേശം വ്യാജമാണ്. നടപടിയെടുക്കാനായി കേരളാ പോലീസ് സൈബർഡോമിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ട്.
പ്രധാൻ മന്ത്രി ആവാസ് യോജനയുടെ (പി.എം.എ.വൈ) പേരിൽ ഇവിടെ കാണിച്ചിട്ടുള്ള വാട്സാപ്പിലൂടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയിൽ 2020 ആഗസ്റ്റ് 1 മുതൽ 14 വരെ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്
https://t.co/9IzpC3hsz0
The case is being investigated by the Kerala Police & Forest Dept
It has been confirmed that the Police has not arrested any persons named in the tweets below
Please rely on official Dept releases for further info in this case.
cc: @CyberdomeKerala@TheKeralaPolice
#IPC505 "Whoever makes, publishes or circulates any statement, rumour...which is likely to cause, fear or alarm to the public, whereby any person may be induced to commit an offence against...public tranquility...shall be punished with imprisonment.."
https://t.co/4CD1QD7iXu
Please ignore messages that a veg diet PREVENTS #COVID19 infection. This is based on a misreading of a WHO statement. Such msgs are dangerous as they can create a false sense of complacency & security
WHO recommends "foods from animal sources" in addition to fruits & vegetables
Please do not share or believe unverified awareness messages
It is best that we share and amplify official messages from the Depts of Health/Info & PR or Press Releases from District Collector Offices
#MisinformationAlert
The follow whatsapp forward is being circulated for NRKs coming into Kerala
A quick enquiry revealed it was setup for non-Govt use & is now defunct. The person hosting it has been asked to take it down
✅ Correct website:
https://t.co/4KjFPdAaQm
(Photo 3)
Viewers may note that the video (screenshots attached) being circulated with abusive comments on migrant labourers is not from #Kerala
Kindly tag @afdkerala in any tweets which wrongly claim this video is from a railway station in #Kerala & promote hatred against migrant labour