മുഖ്യമന്ത്രി ആയതിന് ശേഷം സതീശന്റെ നുണ നമ്പർ 12
UDF അധികാരത്തിൽ വരുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റം കേരളത്തിലാണത്രെ.
തെറ്റ്, UDF അധികാരത്തിൽ വരുമ്പോൾ ഇന്ത്യയിൽ ഏറ്റവും വിലക്കയറ്റം കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ ആയിരുന്നു (5.81%)
ഡിഗ്രിയുള്ള മോദി ഇന്ദിര ഗ്യാരണ്ടി നടത്താൻ തുടങ്ങിയിട്ടുണ്ടു. ഇന്ത്യയിൽ ഇന്ദിര പണ്ട് അടിയന്തരാവസ്ഥ കാലത്ത് നടത്തിയിട്ടുള്ള ഒരേയൊരു ഗ്യാരണ്ടി. അങ്ങനെ കേരളത്തിനും കിട്ടി ഒരു അമ്പത്താറിഞ്ചു 😌
മലപ്പുറത്ത് യൂഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വച്ച് ക്ഷേമ പെൻഷൻ വിതരണം. അവകാശങ്ങൾ ഔദാര്യമാക്കി മാറ്റുന്ന പൂക്കി വിസ്മയം. നാളെ ലൈഫ് വീടുകളുടെ ഉമ്മറങ്ങളിൽ "ഈ വീടിന്റെ ഐശ്വര്യം പൂക്കി മേനോൻ" എന്നെഴുതിയ ഗോഷ്ഠി കാണിക്കുന്ന പൂക്കിയുടെ മോന്ത ചില്ലിട്ട് വച്ചേക്കുന്നതും നമ്മൾ കാണേണ്ടി വരും എന്നാണ് തോന്നുന്നതു.
nb: പണ്ട് ജനസമ്പർക്കം വഴി ചാണ്ടി സർ കാണിച്ചതും ഇത് തന്നെ ആയിരുന്നു; അവകാശങ്ങൾ ഔദാര്യമാക്കി മാറ്റുന്ന ഓസി വിസ്മയം.
മരുമോൻ എന്ന് വിളിച്ചു കളിയാക്കിയവർ ആദ്യം നെപ്പോ മന്ത്രിസഭയെ ന്യായീകരിച്ചു‚ പിന്നെ MP യുടെ മിനിസ്റ്റർ വൈഫിനെ ന്യായീകരിച്ചു‚ ഇപ്പോ ദേ കണ്ടവന്റെയൊക്കെ അളിയനെയും ന്യായീകരിക്കണം. എന്തൊരു ഗതികേടാണിത് ല്ലേ!
ഉള്ളിലെ മുൻവിധികളും പൊതുബോധവും മാറ്റി വെച്ച് കേട്ടാൽ എത്ര വലിയ അബദ്ധം ആണ് UDF നെ ജയിപ്പിച്ചതെന്ന് മനസ്സിലാവും.
കഴിഞ്ഞ 10 വർഷം കുറച്ച് അശ്ലീല ചാനലുകൾ വഴി ഉണ്ടാക്കിയെടുത്ത പൊതുബോധം.
I've been on an unsubscribe spree for the past couple of days, opting out of every promotional email that lands in my inbox. Hopefully I'll have fewer emails to delete each day by the end of the month.
@kgsaneesh@dattabayo_@ni_poda റൗണ്ട് ഓഫ് 16 ഇലെ കരാസുനോടെ ഏക കളിയാണ് നെക്കൊമൊ ആയുള്ളതു. അതവർ ജയിക്കേം ചെയ്യും. അതാണ് ആ ഡംസ്റ്റർ ബാറ്റിൽ എന്ന സിനിമ. അത് കഴിഞ്ഞാണ് ക്വാർട്ടറിൽ അവർ തോൽക്കുന്നതു. അതിന്റെ സിനിമ ഇറങ്ങാൻ പോണേ ഉള്ളു.