ചിരിക്കുന്ന കുഞ്ഞൂഞ്ഞ്.
കനകക്കുന്ന്, 26.01.2013
ഈ ചിത്രം കനകക്കുന്നിലെ കൂറ്റൻ കൊടിമരത്തിൽ ദേശീയ പതാക ആദ്യമായി ഉയർത്തിയ സന്ധ്യയിൽ എടുത്തതാണ്.
ഉയർന്ന് പൊങ്ങുന്ന പതാകയെക്കാളും, അത് നോക്കി ഒരു കുട്ടിയെ പോലെ നിഷ്കളങ്കമായി സന്തോഷിക്കുന്ന അദ്ദേഹമാണ് അന്ന് എൻ്റെ കണ്ണിൽ പതിഞ്ഞത്.
അന്നാളിലേക്ക് നിനക്കായ് കാത്തുവെച്ച
വർണ്ണ കടലാസ്സിൽ പൊതിഞ്ഞ എള്ളിൻ പിണ്ണാക്കും,
നിനക്ക് ദാഹിക്കുമ്പോൾ കാടി കലക്കാൻ, ഞാൻ മില്ലിൽ പോയി കഷ്ടപ്പെട്ട് ഒപ്പിച്ച സ്നേഹത്തിന്റെ ഗോതമ്പ് തവിടും,
എല്ലാം വേണ്ട എന്നാണോ😭
Feeling Sad,
Rice sucked,
Kerosene sucked.
😓
ഒരു പ്രായം കഴിഞ്ഞാൽ ആർക്കും ലക്ഷ്യബോധവും, മുന്നോട്ടുള്ള ജീവിതമാർഗ്ഗവും ഉപദേശിച്ചു നന്നാക്കാൻ നോക്കി സമയം കളയാൻ നിൽക്കരുത്. പത്തു മുപ്പത് വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും മരപ്പാഴായിട്ടു തന്നെയാണ് അവർക്ക് ജീവിക്കാൻ ഉദ്ദേശമെങ്കിൽ അത് അവരുടെ ചോയ്സ് ആയി കരുതി സ്നേഹപൂർവ്വം avoid ചെയ്യുക.
@airvistara is always my priority as they never fail to amaze me. I flew from @TRV_Airport_Off & the staff were too kind and helpful in sorting out things right from check-in to boarding. I really wish if they had more services to other parts from TRV. Best in class airline!
എത്രയും പ്രിയപ്പെട്ട സംഗീത സംവിധായകരോട്,
പുതിയ കുറച്ച് ഓണപ്പാട്ടുകൾ നിങ്ങൾ ദയവായി തിട്ടപ്പെടുത്തണം.
പിന്നെ, തിരക്കഥയിൽ ഓണപ്പരിപാടി തിരുകിക്കയറ്റി ഈ ഉദ്യമത്തിൽ സഹരിക്കണം എന്ന് സിനിമാക്കാരോടും താഴ്മയായി അപേക്ഷിക്കുന്നു.
നന്ദി.
In my opinion Macbook Pro model with M1 Pro/max is the best laptop they've built so far. Not any exciting things much in M2.
#m1proforever#MacBookPro#m2