@noon_cares My order that was supposed to be delivered Yesterday has not ben delivered. But it has been mentioned as “Delivered” in your App and you have sent me a mail Yesterday afternoon that this item has been delivered.
Order no. :- NAEF40025698798
Mail:[email protected]
Newbies to CIAL. Turkish carrier Onur Air evacuated 243 pax from Moldova while Salam Air brought in 180 pax from Oman. On 18th Alone, CIAL facilitated 2200 expats. We are gearing up to host 18 relief flights and 3590 pax today
അതെങ്ങനെ... സ്വന്തം വീട്ടിൽ കറന്റ് പോയാൽ അടുത്ത വീട്ടിൽ കറന്റ് ഉണ്ടെങ്കിൽ സമാധാനം പോകുന്നവരാ. പിന്നെയാണ് കൊറോണ പോലൊരെണ്ണം കിട്ടിയിട്ട് അടുത്തവന് കിട്ടിയില്ലെങ്കിൽ. സാമൂഹിക ബോധം ഇല്ലാത്ത പടു വിഡ്ഢികൾ 😡
രണ്ടാം മോഡി Govt വന്നതിൽ പിന്നെ നടന്ന കാര്യങ്ങൽ!
കശ്മീരിൽ 370 എടുത്ത് മാറ്റി! ജനങ്ങൾ അതിന്റെ പുറകെ ബഹളം!
NRC,CAA !! ആളുകൾ അതിന്റെ പുറകെ
ഇപ്പൊ JNU വിഷയം!
ഒരു വർഷം പോലും ഭരിച്ചിട്ടില്ല എന്ന് ഓർക്കണം!
ഇനി അങ്ങോട്ട് ഇതൊക്കെ തന്നെ ആകും എന്ന് മനസ്സ് പറയുന്നു.