പണാധിപത്യ തെരഞ്ഞെടുപ്പും ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളി��ൾ.....
ISCUF സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച്
കോട്ടയത്തുനടന്ന സെമിനാർ സിപിഐ സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രൻ ഉൽഘാടനം ചെയ്തു
രണ്ടുദിവസങ്ങളിലായി വൈക്കത്തുനടന്ന AITUC കോട്ടയം ജില്ലാ സമ്മേളനത്തിൽ പ്രസിഡന്റായി സ: ടി.എൻ. രമേശനെയും സെക്രട്ടറിയായി സ: Ad. വി. കെ. സന്തോഷ്കുമാറിനെയും തിരഞ്ഞെടുത്തു
ഇന്ന് (12.8.2018)കേരള അഗ്രോ ഇന്റസ്ട്രിയൽ കോർപറേ��ൻ ചെയർമാൻ സുൾഫിക്കർ മയൂരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോർപ്പറേഷന്റെ സംഭാവന കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാറിനെ ഏൽപ്പിക്കുന്നു
കോർപ്പറേഷൻ എം. ഡി. സുരേഷ്ബാബു ഡറക്ടർ കെ. അജിത് Ex. MLA തുടങ്ങിയവർ
അച്ഛന്റെ സഹപ്രവർത്തകനും മുൻ നിയമസഭാസാമാജികനുമായ എം. കെ. അണ്ണൻ Ex MLA യോടപ്പം കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള
#Festival on Democracy # ഉത്ഘാടനത്തിന് ബഹു:രാഷ്ടപതിയുടെ വരവിനായികാത്തിരിക്കുന്നു....
കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ BKMU- AITUC കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം CPl ജില്ലാ സെക്രട്ടറി സഖാവ്: CK ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു. BKMU കോട്ടയം ജില്ലാ സെക്രട്ടറി ജോൺ V ജോസഫ്, P സുഗതൻ, സൗദാമിനി തങ്കപ്പൻ, മുൻ വൈക്കം MLA കെ.അജിത് , തോമസ്, VY പ്രസാദ്,
വൈക്കം മണ്ഡലത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ജനങ്ങൾ വെള്ളപ്പൊക്കക്കെടുതിയിലാണ്. ആയതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ സി .പി.ഐ പ്രവർത്തകരും വർഗ്ഗ ബഹുജന സംഘടനാ പ്രവർത്തകരും അണിചേരുവാൻ സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റി അഭ്യർഥിക്കുന്നു
AITUC സംസ്ഥാന യുവ ലീഡേഴ്സ് ക്യാമ്പ് കുമളി ഹോളിഡേ ഹോമിൽ AITUC ദേശിയ വൈസ് പ്രസിഡന്റും CPI സംസ്ഥാന സെക്രട്ടറിയും ആയ സഖാവ് കാനം രാജേന്ദ്രൻ ഉൽഘടനം ചെയുന്നു