@vinuvjohn ഡിയർ vinu kizhagaa
കേന്ദ്രത്തിന്റെ വാക്സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടേണ്ട ഞങ്ങൾക്കറിയാം എന്ത് ചെയ്യണമെന്ന് എന്നാണ് അറ്റോണി ജനറൽ സുപ്രീം കോടതിയോട് പറഞ്ഞത്..
'അപ്പൊ കോടതി എന്ത് പറഞ്ഞു?
മിണ്ടിയില്ല🤐
പക്ഷേ ഇപ്പൊ കമ്മികളെന്താണ് പറേണത്?
സുപ്രീംകോടതി മോദിയെ കുടഞ്ഞു വാസ്കിൻ ഫ്രീ
@Anilkum69450234 @missing_1000 *സേവാഭാരതിയുടെ* പേരിൽ പടക്കത്തിന്റെ massage വലിയ രീതിയിൽ ഫോർവേഡ് (fb /whatsapp )ചെയ്തു കറങ്ങി നടക്കുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞു
*സേവാഭാരതി* എന്ന സംഘടനാ ഈ രീതിയിൽ ഉള്ള ഒരു പ്രവർത്തനവും നടത്തുന്നില്ല അതൊരു fake massage ആണ്
ദയവു ചെയ്തു ആ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യു