@TeamYouTube I applied for monetization and stuck in 2nd stage of verification for AdSense. I didn't get any proper communication what need to be done from my side to clear this stage. I hope your team can help me...
ഇത് ക്യാമറക്ക് മുന്നിലുള്ള അഭിനയമല്ല എന്ന് വ്യക്തമാണ്. ഏതോ ഒരു കടയിലെ സിസിടിവി യിൽ യാദൃശ്ചികമായി പതിഞ്ഞ ദൃശ്യങ്ങൾ ..
വർത്തമാനകാലത്ത് എല്ലാം ഷോ വർക്കായി മാറുമ്പോൾ മനസിൻ്റെ ഉള്ളിൽ തട്ടിയുള്ള ആ ബൈക്ക് തിരിക്കലുണ്ടല്ലോ.
നീയാണ് ബ്രോ കരുണ വറ്റാത്ത നൻമ മരം'❤️