കോവിഡ് ക��ലത്ത് രോഗികളെ ആശുപത്രിയിലെത്തിച്ച് ദുരിതങ്ങളിൽ പകച്ചു നിന്നവർക്ക് സ്വാന്തനമാകാൻ സ.ഇന്ദു പ്രഭയുണ്ട്.ഡിവൈഎഫ്ഐ മൂലങ്കാവ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടുന്ന 15 സ്നേഹവണ്ടികളിലൊന്ന് കൊച്ചുവെളിയിൽ ഇന്ദുപ്രഭയുടേതാണ്. ഈ നാട് തോൽക്കില്ല.പ്രിയ സഖാവിന് അഭിവാദ്യങ്ങൾ..
ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് കല്ലൂരാവി യൂണിറ്റ��� കമ്മിറ്റി അംഗം ഔഫ് അബ്ദുൾ റഹ്മാൻ എന്ന അയുഫിനെ [29] മുസ്ലീം ലീഗുകാര് കുത്തി കൊന്നു.
രക്തസാക്ഷി മരിക്കുന്നില്ല!
ജീവിക്കുന്നു ഞങ്ങളിലൂടെ!