കേരളത്തിൽ ബിജെപി-എൻഡിഎയ്ക്ക് വോട്ട് ചെയ്ത എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. കേരളത്തിന്റെ പുരോഗതിക്ക് നിർണായകമായ വിഷയങ്ങൾ ഞങ്ങൾ ഉന്നയി���്ചുകൊണ്ടിരിക്കും, വികസിത കേരളം എന്ന ദർശനം സാക്ഷാത്കരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കും.
കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് യുഡിഎഫിന് എന്റെ അഭിനന്ദനം. കേരളത്തിലെ ജനങ്ങളുടെ വികസ�� അഭിലാഷങ്ങളെ കേന്ദ്രം എപ്പോഴും പിന്തുണയ്ക്കും.