#WATCH | Delhi | Chief Election Commissioner Gyanesh Kumar says, "The world recognises the successful conduct of free, fair and transparent elections in India. Therefore, for the first time in its history of 30 years, the group of 37 democratic countries of the world have invited India to chair the International Institute for Democracy and Electoral Assistance, International IDEA. This is a moment of immense pride for the citizens of India and all the Election Commission officials."
ഒരാൾക്ക് രണ്ടോ അതിലധികമോ സ്ഥലത്തു വോട്ട് ചേർക്കുക
ഇല്ലാത്ത ആളിന്റെ പേരിൽ വോട്ട് ചേർക്കുക
വേറെ ഒരിടത്തുo വോട്ടില്ലാത്ത ഒരാളുടെ വോട്ട് എന്തെകിലും സാങ്കേതിക കാരണം പറഞ്ഞോ ഒരു കാരണവും പറയാതെയോ ഒഴിവാക്കുക
ഇതൊക്കെ ആണ് വോട്ട് ചൊരി എന്ന് പറയുക
ബി എൽ ഓ യുടെ അടുത്ത് ഫോം കൊടുക്കാൻ പോയപ്പോൾ അവരുടെ ബുദ്ധിമുട്ടു കണ്ടു കുറച്ചു നേരം സഹായിക്കാൻ കൂടി
കുറച്ചു കഴിഞ്ഞപ്പോൾ മുകളിൽ നിന്നുള്ള വിളി
ഫോം മൊത്തം കൊടുത്തു കഴിഞ്ഞോ
ഫോം സബ്മിഷന് 50 ശതമാനം കഴിഞ്ഞോ
@SiniiMayo പൂർണമായും അവരുടെ പ്രശ്നം അല്ല
കൃത്യമായ പരിശീലനം ഒന്നും കൊടുത്തിട്ടില്ല
ലിസ്റ്റിൽ നിന്നും ആളെ കണ്ടു പിടിക്കുക വളരെ ബുദ്ധിമുട്ടാണ്
ലിസ്റ്റിലെ വീട്ടുനമ്പർ അല്ല ശെരിക്കുള്ളത്
ഫോം കൊടുക്കുന്നതിനു മുൻപ് ആപ്പിൽ കൊടുത്തു എന്ന് രേഖപെടുത്തണം ആപ്പ്സെർവർ ഇടയ്ക്കിടയ്ക്ക് ഡൌൺ ആകുന്നുണ്ട്
@SiniiMayo@Dinkan_@biriyanee ബിഎൽഓ ആപ്പ് വഴി ഫോം ഫിൽ ചെയ്യണം അപ്പൊ വോട്ടറും കോളം 3 ൽ ഉള്ള ബന്ധുവും ആയിട്ടുള്ള ബന്ധം കൊടുക്കണം
അച്ഛൻ അമ്മ അല്ല കൊടുക്കുന്നതെങ്കിൽ ഗ്രാൻഡ് പരെന്റ്സ് ആണ് എന്ന് ബി എൽ ഓ ഡി അടുത്തു പറഞ്ഞാൽ മതി
@SiniiMayo@Dinkan_@biriyanee അച്ഛൻ അമ്മ എന്നിവരുടെ പേര് മുൻ കോളത്തിൽ ഉണ്ട്
അച്ഛന്റെ അച്ഛൻ, അച്ഛന്റെ അമ്മ, അമ്മയുടെ അച്ഛൻ, അമ്മയുടെ അമ്മ എന്നിവരാണ് ബന്ധു എങ്കിൽ ബന്ധം തെളിയിക്കാൻ ഉള്ള രേഖ പിന്നെ ആവശ്യപ്പെടും
@Dinkan_ ആൾക്കാരെ കൂട്ടമായി പുറത്താക്കുക എന്നത് തന്നെ ആണ് ഉദ്ദേശം
കൂട്ടത്തിൽ കുറേ കള്ള വോട്ട് കുത്തിതിരുകാനും (പുറത്തു പോയ ആൾക്കാരെ നോക്കി എല്ലാവരും ബിസി ആകും, കൂട്ടി ചേർക്കലുകൾ ആൾക്കാർ ശ്രദ്ധിക്കില്ല )
@Dinkan_@SiniiMayo@biriyanee അതാണ് കൺഫ്യൂഷൻ ഉണ്ടാക്കുന്നതു
പേപ്പർ ഫോമിൽ ഒരു വരി കൂടെ ആഡ് ചെയ്താൽ തീരാവുന്നതു ആയിരുന്നു
ബീഹാർ sir ടൈമിൽ തന്നെ ആൾക്കാർ ഇത് ചൂണ്ടി കാണിച്ചിരുന്നു
@Dinkan_ ആൾക്കാരെ ബുദ്ധിമുട്ടിക്കുക എന്നതാണല്ലോ മെയിൻ
അത്യാവശ്യം പ്രിവിലേജും മറ്റും ഉള്ളവർ തന്നെ വട്ടം കറങ്ങുവാണു
അപ്പൊ സാധാരണക്കാരന്റെ അവസ്ഥ ഒന്നോർത്തു നോക്കിക്കേ
ടിവി ചാനൽ ഉടമ ആകുന്നതിന് മുൻപാണ് അയാൾ മരം മുറി കേസിൽ ഉൾപ്പെടുന്നത്
അതിനും മുൻപാണ് മംഗോ ഫോൺ തട്ടിപ്പിൽ ഉൾപ്പെടുന്നത്
അതിനും മുൻപാണ് ബാങ്കുകളെ പറ്റിച്ച കേസിൽ ഉൾപ്പെടുന്നത്
ഭാവിയിൽ ടിവി ചാനൽ ഉടമയാകും എന്ന് കരുതിക്കൂട്ടി ആണത്രേ മാധ്യമ ഭീമന്മാർ ഈ കേസിൽ ഒക്കെ അയാളെ വേട്ടയാടിയത്