Deeply saddened by the tragic reports of a Keralite losing their life in the ship attack off the Ukraine coast.
My office has directed #NORKA Roots to immediately coordinate with the Russian Consulate and the Ministry of External Affairs @MEAIndia to gather official details and ensure all necessary assistance. We stand with the family in this hour of immense grief.
കർണാടകയിൽ പോയി ബിജെപിക്ക് വിടുപണി ചെയ്ത പിണറായി വിജയനെ ചോദ്യം ചെയ്യാൻ സിപിഎമ്മിൽ നട്ടെല്ലുള്ള ഒരു തലമുറ ജനിക്കേണ്ടിയിരിക്കുന്നു. വരാൻ പോകുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ പാർട്ടി യഥാർത്ഥത്തിൽ ആർക്കൊപ്പമാണ് നിൽക്കാൻ പോകുന്നതെന്ന് പൊതുജനത്തിന് മനസ്സിലായിട്ടുണ്ട്.
ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരണമെന്ന് ബിജെപിയെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ
Read More >>> https://t.co/PtO1uyMZLG
#Tamilnadu#MKStalin#BJP#SenthilBalaji
6 घंटो की दिल्ली-चंडीगढ़ यात्रा में ट्रक ड्राइवरों के साथ दिलचस्प बातचीत!
24 घंटे सड़कों पर बिताकर, वो भारत के हर कोने को जोड़ते हैं।
पूरा वीडियो यूट्यूब पर:
https://t.co/2O2eYxuj0P
വിഴിഞ്ഞം സമര സമിതി കലാപത്തിന് കോപ്പു കൂട്ടുന്നുയെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതാണ്. സമരസമിതിയുടെ ലക്ഷ്യം കലാപ ആഹ്വാനമെന്നത് സര്‍ക്കാരിന്റെ ഭാവനയും വീഴ്ചകളില്‍ നിന്നും മുഖം രക്ഷിക്കാനുള്ള ബാലിശമായ ആരോപണവുമാണ്: KPCC പ്രസിഡന്റ് കെ.സുധാകരന് എംപി (1/2)