@kmn__smn ഒരുപോലെ തോന്നുന്നതെല്ലാം copy ആണെന്ന് പറയാൻ പറ്റില്ലല്ലോ. മലയാളം ദൃശ്യത്തിൻ്റെ കോപ്പിയാണ് ഹിന്ദി എന്ന് പറയാം. അവര് പറയുന്നു അതു ഹിന്ദി സിനിമ മലയാളികൾ കോപ്പി ചെയ്തതാണെന്ന്. കാലഘട്ടം നോക്കിയാൽ കാര്യം പിടികിട്ടുമല്ലോ.
@kmn__smn അതു നോക്കിയപ്പോൾ എന്താണ് മനസ്സിലായത്? മനുഷ്യൻ കുരങ്ങനിൽ നിന്നുണ്ടായതാണെന്നു പറഞ്ഞ പോലെയായല്ലോ. ലോകത്ത് പലയിടത്തും ഒരേ തരം ഭരണവും രീതികളും നില നിന്നിരുന്നു. ഇങ്ങനെ നോക്കിയാൽ യേശുവിൻ്റെ കഥ ശ്രീകൃഷ്ണനിൽ നിന്ന് അടിച്ചു മാറ്റിയതാണെന്നു പറയാമല്ലോ.
@iamPishku മതം മാറ്റിയിട്ട് മാത്രമേ ഒരാൾക്ക് നല്ല ജീവിതമുണ്ടാക്കിക്കൊടുക്കൂ എന്ന് നിർബന്ധം പിടിക്കുന്നവരേ പിന്നെ സമൂഹ നന്മ ചെയ്യുന്നവരെന്നു പറഞ്ഞു പുകഴ്ത്തേണ്ട കാര്യമൊന്നുമില്ല. റിസ്ക് ഉള്ള പണിയാണ്. ഇടയ്ക്കിത് പോലെ ഇടി കിട്ടും.
@IttyMonson@KPNarayanan1 യേശുവിനെ വിശ്വസിക്കുന്ന ഒരുപാടു ഹിന്ദുക്കളുണ്ട്. പക്ഷെ മതം മാറുന്നവർ അന്നുമുതൽ അവരുടെ പഴയ ആചാരങ്ങളോട് അങ്ങേയറ്റത്തെ വെറുപ്പ് പുലർത്തും. അതിനവരെ മതം മാറ്റിയവർ ശ്രദ്ധിക്കുകയും ചെയ്യും. അതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം.
@JesuitIgnatian@thrissurkaari എൻറെ നാട്ടിൽ തന്നെ ഹിന്ദു പറയർ വിഭാഗത്തിൽ പെടുന്ന പത്തോളം കുടുംബങ്ങളെ പണം ഓഫർ ചെയ്തതാണ് മാറ്റിയത്. അവർക്കൊരു നല്ല ജീവിതം കിട്ടുമെന്നാണ് ഞങ്ങളും കരുതിയത്. പിന്നെയാണ് മനസ്സിലായത് converted ക്രിസ്ത്യൻ എന്നും അങ്ങനെ തനെയായിരിക്കുമെന്നു. മനസ്സിലാക്കിയ ചിലർ തിരികെ വന്നു.
@JesuitIgnatian@thrissurkaari വെറുതെ ചോദിക്കുന്നതിൽ തെറ്റില്ല, എന്നോട് അങ്ങനെ മാത്രം ചോദിക്കാനെ അവർക്ക് പറ്റൂ. സാമ്പത്തികം കുറഞ്ഞ, സാമൂഹികമായി ദുർബലരായ ആളുകളോട് അടവുകൾ വേറെയാണ്. പണവും ഓഫർ ചെയ്യാറുണ്ട്. ഇന്ത്യയിലെ ഗോത്ര വർഗ കുട്ടികൾ എങ്ങനെ ക്രിസ്ത്യൻ ആയീ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയില്ല.
@thrissurkaari അതു താങ്കളുടെ അനുഭവം. നല്ല കാര്യം. ഞാനുമൊരു convent സ്കൂളിലാണ് +1, +2 പഠിച്ചത്. സസ്റ്റർമാറിൽ നിന്നും വളരെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പള്ളിയിൽ പ്രാർത്ഥനയ്ക്ക് ചെല്ലാനും നിർബന്ധിച്ചിട്ടുണ്ട്. അന്നാണ് ഇവരൊക്കെ tv യില് കാണുന്ന പോലെ ചക്കരകൾ അല്ലെന്നു മനസ്സിലായത്.
@thrissurkaari ഖുർ ആൻ ഒന്നു തുറന്നു നോക്കേടേയ്. അതിൽ മമ്മദ് തന്നെ തെറ്റിക്കാൻ വേണ്ടിയുണ്ടാക്കിയ കരാറുകളെപ്പറ്റി പറയുന്നുണ്ട്. സകല ഉടായിപ്പുകളുടെയും ഉസ്തദായിരുന്നു അങ്ങേര്
@Pwoli_sarath 21 വയസ്സുള്ള പയ്യൻ പെട്ടെന്നു മരിച്ചിട്ടും ആർക്കും അവിടെ സംശയമൊന്നുമില്ല അല്ലേ? ഓട്ടോപ്സി യൂം നടത്തിയില്ലേ? ഇതെതാ രാജ്യം? നിങ്ങളൊരു കുറ്റ കൃത്യം മറച്ചു വയ്ക്കുകയാണ്.