Comrade AA Rahim will be officiating as the All India President of DYFI since the present President PA Mohamed Riyas is a minister in the present Kerala LDF government.
Revolutionary greetings to Comrade AA Rahim! ✊
5 വോട്ടുണ്ടെന്നു ചെന്നിത്തല ആരോപണം ഉന്നയിച്ച ആൾ കോൺഗ്രസ് അനുഭാവി...!
ആരോപണം ഉന്നയിക്കുന്നു, സ്വയം തേയുന്നു..
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മാത്രം സ്വന്തമായുള്ള റെക്കോഡ്. ഇന്ന് അടപടലം തേഞ്ഞത് സിപിഐഎമ്മിന് എതിരായ കള്ളവോട്ട് ആരോപണത്തിൽ ആണ്