കേരളപ്പിറവി ആശംസകൾ നേർന്നുകൊണ്ടുള്ള മമ്മൂട്ടിയുടെ പോസ്റ്റിനു കീഴിലുള്ള ആൾക്കൂട്ട ആക്രമണം ശ്രദ്ധിക്കുകയായിരുന്നു.
റാൻഡം ആയി ചില പ്രൊഫൈലുകൾ എടുത്തുനോക്കി.
പാർട്ടി സ്നേഹം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാത്ത വലതുപക്ഷക്കാരെക്കണ്ട് കണ്ണുനിറഞ്ഞുപോയി.
@ambath 2025 ജൂലൈയിലെ ചിത്രം എന്നത് പ്രധാനമാണ്. അന്നത്തെ രാഷ്ട്രീയ പദവികളും സാഹചര്യങ്ങളും വിലയിരുത്തുമ്പോൾ കാലവും സന്ദർഭവും കൃത്യമായി ഓർക്കണം. റോജി എം. ജോൺ അന്ന് എ.ഐ.സി.സി. സെക്രട്ടറിയും അങ്കമാലി എം.എൽ.എയുമായിരുന്നു. ചരിത്രത്തെ ��ളച്ചൊടിക്കാതെ വസ്തുതകളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യാം.
@ambath സ്വന്തം സംഘടനയിലെ പ്രവർത്തകർ തന്നെ നടത്തിയ പ്രതിഷേധത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പച്ചക്കള്ളം പറയുന്നത് രാഷ്ട്രീയ സത്യസന്ധതയല്ല. ഏഷ്യാനെറ്റിന്റെ വീഡിയോ ദൃശ്യങ്ങൾ കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.
"ജോസപ്പിനെ പിടിച്ചിട്ടുണ്ട്. ഇനിയെന്ത് വേണം അങ്ങുന്നേ ?"
അവന് പിഴയും വേണം , തടവും വേണം
കുഞ്ഞിത്തല ആജ്ഞാപിച്ചു
പിഴ ഉടനെ എത്തി പക്ഷെ ജോസപ്പ് തടവാൻ മാത്രം സമ്മതിച്ചില്ല . നിൻ്റെ തടവ് വേണ്ടെന്ന് പറഞ്ഞ് ആട്ടി പുറത്താക്കി ,അല്ലാതെ CCTVയിൽ കാണുന്ന പോലെ സേതുരാമയ്യർ കളിച്ചതൊന്നുമല്ല.😜
വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർത്ഥികളോടൊപ്പമാണ്.
മന്���്രി സർട്ടിഫിക്കറ്റ് കൈമാറിയതിലല്ല കാര്യം. പഠനം പൂർത്തിയാക്കാനാകാതെ ഒരു വിദ്യാർത്ഥിക്കെങ്കിലും പുറത്തുനിൽക്കേണ്ടിവന്നാൽ അത് നമ്മുടെ പരാജയമാണ്.
വിദ്യാർത്ഥികളെ തിരിച്ചെടുക്കുന്നത് ഔദാര്യമല്ല, അവകാശമാണ്. അതാണ് നീതി.
ഇവന്റെ സംഘടന യൂ��്ത് കോൺഗ്രസ്സ് ആണ് വീണാ ജോർജ്ജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ റീത്തും ആറന്മുള്യിലെ വീട്ടിന് മുന്നിൽ ശവമഞ്ചവും വെച്ചത്. ആ ഊത്തന്റെ നേതാവ് മന്ത്രി ആണ് ഇപ്പോ കൊണ അടിക്കുന്നത് 😡
ഇവൻ പറഞ്ഞത് പച്ചക്കള്ളം ആണെന്ന് തെളിയിക്കുന്നു ഏഷ്യാനെറ്റ് വീഡിയോ
തിരുവനന്തപുരം വെച്ച് യുവ മോർച്ചക്കാർ ഞങ്ങളുടെ ഷാജിക്കയുടെ നാവും നട്ടെല്ലും ഊരി കൊണ്ട് പോയി എന്ന് പറഞ്ഞു നടന്നിരുന്ന അന്തംകമ്മികൾ ഒക്കെ എവിടെ......?
വന്ന് കാണിനെടാ ഞങ്ങളുടെ ഷാജിക്കയെ 🔥
എറണാകുളത്ത് സിനഗോഗിന് തീവച്ചത്
"എബിൻ ബി പോൾ" ആയത് കൊണ്ടാണോ സോഷ്യൽ മീഡിയയിൽ, വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഒന്നും വലിയ ഓ���ം ഇല്ലാത്തത്.
വാർത്ത അഞ്ചാം പേജിലേക്ക് മാറിയത്?