"ഗുജറാത്ത് ഓർത്ത് കളിച്ചോളൂ.."
എന്ന് പറഞ്ഞവരോട്
ഇത് കേരളമാണ്, തലശ്ശേരി, കയ്യൂർ, കരിവളളൂർ, പുന്നപ്ര വയലാർ, കാവുമ്പായ് എന്നിവ നിങ്ങളും ഓർത്തോളൂ എന്നൊന്നും പറയുന്നില്ല.
അറ്റ് ലീസ്റ്റ് എടപ്പാൾ എങ്കിലും ഓർത്തോളൂ...
എന്നേ പറയാനുളളൂ.
ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ സെലക്ഷനിൽ മൽസരിക്കുന്ന സി.ആർ.ജി നായർ, മാധവൻ പാടി, അനിൽ അമ്പാട്ട് എന്നിവർ നേതൃത്വം നൽകുന്ന പാനലിലെ മുഴുവൻ സാരഥികളേയും വിജയിപ്പിക്കുക..!!!
രാജ്യത്താകമാനം സമാനതകളില്ലാത്ത സമരങ്ങൾ
അവിശ്വസനീയമാണീ മുന���നേറ്റം.
ജനാധിപത്യ ഭാരതത്തിന്റെ ഭാവിയെപ്പറ്റി ആശങ്ക നിലനിൽക്കുന്ന ഇക്കാലത്ത്, ഇത്ര വലിയ യുവ സമൂഹം തെരുവിലിറങ്ങി ഭരണകൂടത്തെ വെല്ലുവിളിയ്ക്കുകയാണ്
ആരാലും... https://t.co/UcGEqwF16T
"നിങ്ങൾ ഞങ്ങളെ പൗരന്മാരായി കണക്കാക്കിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ സർക്കാരായും കണക്കാക്കില്ല.
നിങ്ങൾക്ക് പാർലമെന്റിൽ വൻ ഭൂരിപക്ഷം കണ്ടേക്കാം, പക്ഷേ തെരുവിൽ ഞങ്ങൾക്കാണ് ഭൂര���പക്ഷം.
ഇത് ഹിന്ദുവിനേയോ മുസ്ലീമിനേയോ... https://t.co/LL9vMPzTBk
"ഇന്ത്യൻ ഭരണഘടന
ആശങ്കകളും പ്രതീക്ഷകളും"
മാസ് ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ സ.എം.വി ഗോവിന്ദൻ സംസാരിച്ചു.
ജനുവരി 10 നു മാസ് ഷാർജ സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് "മലബാറിക്കസ് ബാന്റ്" ബ്രൗഷർ പ്രകാശനവും സ.എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു