'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയ സിമിയില്‍ നിന്നും എംഎസ്എഫിലേയ്ക്ക്; നിലവില്‍ സിപിഎമ്മില്‍; കെ.ടി. ജലീല്‍ എന്നും വിവാദനായകന്‍https://t.co/5r0GZrOgQf
ഇത്തരം തെമ്മാടികളെ നിലക്ക് നിർത്താൻ സാധിക്കില്ലെങ്കിൽ ആഭ്യന്തരം രാജിവയ്ക്കണം മിസ്റ്റർ പിണറായി വിജയാ... പോലീസിനെ നോക്കുകുത്തി ആക്കി ചെറ്റത്തരം പറയുന്ന ഇവനെയൊക്കെ പരസ്യമായി വിചാരണ ചെയ്യണം.... പേപട്ടിക്കുണ്ടായ വർഗ്ഗങ്ങൾ... ക്രാ ത്ഫൂ.... 🤮🤮🤮
(എഴുതിയ ആളെ സമ്മതിച്ചു...)
കമ്മ്യൂണിസം ഒരു പാരമ്പര്യ രോഗം തന്നെയാണ്. അച്ഛനോ, അമ്മക്കോ, അപ്പൂപ്പനോ ഈ രോഗം ഉണ്ടെങ്കിൽ കുടുംബത്തിലെ കുട്ടികൾക്കും വന്നേക്കാം. വർഷങ്ങൾക്ക് മുൻപു പശ്ചിമ ഏഷ്യൻ മേഖലയിൽ പടർന്നു പിടിച്ച ഈ വ്യാധി ഇന്ത്യയിൽ പടർന്നു പിടിച്ചത് ഏകദേശം 1960 കളിലാണ്.
ലോക്സഭ പാസാക്കിയ ഒരു ബില്ലിനെ എതിർത്ത് 6 എം.പി മാരാണ് വോട്ടൂ ചെയ്തത്. NIA അഥവാ നാഷണൽ ഇന്‍വെസ്റ്റിഗേഷൻ ഏജൻസിക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലിനെയാണ് ഈ ആറു പേരും എതിർത്തത്.
ആദ്യം എന്തൊക്കെയാണ് ഈ അധികാരങ്ങൾ എന്ന് നോക്കാം.
മുസ്ലിം മതവിഭാഗത്തെ ബിജെപി യിൽ നിന്നും അകറ്റി പിടിക്കാൻ സിപിഐഎംന് ഉള്ള കഴിവ് ശ്രദ്ധിക്കാതെ പോകരുത്, ബ്രിട്ടാസ്, അഭിലാഷ് തുടങ്ങിയ ഏഴാംകൂലി മാധ്യമപ്രവർത്തകരും അതിൽ വളരെയേറെ ശ്രദ്ധിക്കുന്നു... ഇന്നല്ലെങ്കിൽ നാളെ അവർ നിങ്ങളെ തിരിച്ചറിയും... കമ്മൂണിസം എന്ന വിപത്തിനെ....