രജിസ്ടർ വിവാഹം കഴിഞ്ഞ് സെപ്റ്റംബറിൽ വിശ്രമം ഇല്ലാത്ത വിധം കൊച്ചിയിൽ വീടന്വേഷണത്തിൽ ആയിരുന്ന് ഞാനും ജുനൈസും. ഓഫീസിലേക്ക് പോകാനുള്ള ദൂരം , കീശ കാലിയാക്കാത്ത വാടക, അൽപ്പം സമാധാനം ഇതായിരുന്നു ഞങ്ങടെ മെയിൻ.... https://t.co/evE5ArN59Q
ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകനുമായ സുഹൃത്ത് ശഹീൻ അബ്ദുല്ലയെ അലീഗഡിൽ വെച്ച് യു.പി പോലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു.
പ്രതിഷേധിക്കുക
#Release_shaheen https://t.co/xJDOsnQBUY
മംഗളൂരു വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം സ്ഫോടക വസ്തു വെച്ചയാളെ കണ്ടെത്തുകയോ തിരിച്ചറിയുകയോ ചെയ്യും മുമ്പേ ജന്മഭൂമി പത്രം റിപ്പോര്‍ട്ട് ച��യ്തത് 'ഭീകരന്റെ... https://t.co/WDbHlmFRtB
പൗരത്വ ഭേദഗതിക്കെതിരായ കേസില്‍ സുപ്രിംകോടതിയില്‍ ഇന്ന് അതി പ്രധാനമായ ഒരു വാദം പ്രമുഖ അഭിഭാഷകനായ മനു അഭിഷേക് സിങ്വി ഉന്നയിച്ചിരുന്നു. നിയമം പാസാക്കിയെങ്കിലും ഇതുവരെ അത് നടപ്പാക്കാനുള്ള ചട്ടം ഉണ്ടാക്കിയിട്ടില്ല.... https://t.co/XdTOmvNVqc
അറിഞ്ഞ് കാണില്ല
അങ്ങനെ കൂടുതൽ പേരൊന്നും പറഞ്ഞ് കണ്ടില്ല
ആ തീവ്രവാദി കൂടി പിടിയിലായിട്ടുണ്ട്..
മംഗലാപുരം വിമാനത്താവളത്തിൽ എയർപോർട്ടിൽ ബോംബ് വെച്ച് മനുഷ്യരെ കൊല്ലാൻ ഇറങ്ങിയ..
ആദിത്യ റാവുവിനെ
പൊലീസ് പിടിച്ചിട്ടുണ്ട്