അടിപൊളി, രണ്ടു പേരും througout അഴിഞ്ഞാട്ടം ആയിരിക്കും 🥱. എന്തായാലും Brother combo ക്ക് പറ്റിയ രണ്ടു cast perfect....!
Hyped🤌. ഈ ഓണം കളർ ആയിരിക്കും 💯
#BethlehemKudumbaUnit#NivinPauly
@KimDaMi007 30-40 mins Kaanum Role... Verum guest role aayirunne shooting munne. shoot thudangi Perform cheyyaan scope ulla character ayond Role lenght kootti....!
Ithu hope und pakshe Chatha avastha thanneya ithinum