Fastest to 1⃣5⃣0⃣0⃣0⃣ ODI runs ✅
Congratulations to Virat Kohli on becoming the second player to achieve the feat after Sachin Tendulkar 👏👏
Updates ▶️ https://t.co/O2cs86p4gq
#TeamIndia | #INDvWI | @mflone_ | @imVkohli
ഹൂഗ്ലി നദിയിൽ നിന്നു വരുന്ന കാറ്റേറ്റ്, ചിരിമായാത്ത മഹാനഗരത്തിൽ നിന്നും ഒരു പുലരി കൂടി... 🌞
ഇനി എത്ര സൂര്യോദയം കൂടി എന്നാലോചിച്ചപ്പോഴാവാം ഇന്നത്തെ പുലരിക്ക് എന്തെന്നില്ലാത്ത ഭംഗി തോന്നിയത്.....
ചിലതങ്ങനെയാണ്.
അവർ പോകുമ്പോൾ ആ ❤️🩹 താളവും അങ്ങ് കൊണ്ടുപോകും.
പിന്നെ ആ താളം നിലക്കുന്നത് വരെ അത് അങ്ങനെ തെറ്റി തുടിച്ചു കൊണ്ടിരിക്കും ഇന്നോ നാളെയോ എന്നും പറഞ്ഞ്. ബാക്കി വച്ച സ്വപ്നങ്ങളും പേറി...
മുന്നോട്ടുള്ള എന്റെ വഴികളിൽ കണ്ണെത്താവുന്നിടത്തോളം ഇന്ന് ശൂന്യതയാണ്💔.
പണ്ട് നീ കൂടെയുള്ളപ്പോൾ ഉണ്ടായിരുന്ന ഓർമ്മകളിൽ നിബിഡമായ വഴികളായിരിക്കാം അതിനു കാരണം....
എന്റെ സാമിപ്യം ഇല്ലെങ്കിൽ അവൾ ഭ്രാന്തിയാകും എന്നും ഞാൻ ഇല്ലെങ്കിൽ അവൾക്കു ഈ ലോകം തന്നെ ഇല്ലാതാകും എന്ന് ഒരിക്കൽ ഞാൻ ചിന്തിച്ചിരുന്നു.
ആ ഭ്രാന്തമായ ചിന്തകളാണ് ഇന്നെന്നെ ഭ്രാന്തനാക്കിയത്.
കാലത്തിന്റെ തിരിച്ചെഴുത്ത്.. ✍🏻
ജീവിതത്തിന്റെ ഒരു വർഷം കൂടി കൊഴിഞ്ഞു.
ഈ ജീവിതയാത്ര വഴിയിൽ വന്നു ചേരുന്നവർ സങ്കടങ്ങൾ സമ്മാനിക്കാണ് വരുന്നതെന്നും, ചില നഷ്ടങ്ങൾ എന്നും എന്റേത് മാത്രമാണെന്നും മനസിലാക്കിത്തന്ന വർഷം. എന്നും കൂടെ കാണുമെന്നു വിശ്വസിപ്പിച്ചവർ അവരുടെ ഇഷ്ടങ്ങൾ തേടി പോയ വർഷം. Good bye 2025. I hate you.
खून बहा, तीर लगा, फिर भी परवाज़ नहीं टूटी,
जंग हारता वो कैसा, जिसकी हिम्मत कभी न झूटी।
दर्द को चिथड़ा समझ, आग में खुद को गढ़ लेता है,
ऐसे ही नहीं बाज़ बनता, जंग में खुद को चढ़ लेता है। 🦅🔥💥