കമ്മികൾക് പറ്റുന്ന ഓരോ മണ്ടത്തരം.... സര്‍ക്കാര്‍ ഒഴിവാക്കുമെന്ന പറഞ്ഞ ചോദ്യങ്ങള്‍ സെന്‍സസ് ചോദ്യാവലിയില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇല്ലാത്ത ചോദ്യങ്ങള്‍ മന്ത്രിസഭ 45 മിനിറ്റോളം ചര്‍ച്ച ചെയ്തെന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. https://t.co/abqIPlmF5I
''സുപ്രിം കോടതി തീരുമാനിക്കട്ടെ'': രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കുകയാണ് തന്റെ കടമ';പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
ഗവർണ്ണറുടെ അനുവാദമില്ലാതെ സുപ്രീംകോടതിയിൽ പോയതിനെ ചോദ്യം ചെയ്തപ്പോൾ വാളെടുത്തവർ...
തങ്ങളുടെ അനുവാദമില്ലാതെ പുസ്തകം എഴുതിയതിന് DGP യെ ADGP ആയി തരം താഴ്ത്തി...
#KERALA_NO_1