https://t.co/1Rdrwp2gYa
മേൽപത്തൂരിൻ്റെ സ്തോത്ര കാവ്യമായ ശ്രീപാദസപ്തതിയുടെ കുസുമമഞ്ജരി വൃത്തത്തിലുള്ള ശ്രീ അരിയന്നൂർ ഉണ്ണികൃഷ്ണൻ്റെ പരിഭാഷ ശ്രീപാദ കുസുമാഞ്ജലി, ആലപിക്കുന്നത് വിദ്യ കെ സനൽ
അരിയന്നൂര്‍ മാസികയുടെ 2020 മേയ് പതിപ്പ് ലക്കം 101 പിഡിഎഫ് പതിപ്പ് ഇവിടെ കാണുക. ചില പ്രാചീനകൃതികള്‍ ഇതില്‍ കാണാം. വായിക്കാം സൂക്ഷിക്കാം.
https://t.co/UXg8Ettnfi