@chetrisunil11@jejefanai This is the dignity of the game!!
And not scoring in the empty post
foot ball man Mr.Chethri🤬🤬🤬
Shame on you sunil chethri & bangluru fc🤬🤬🤬
#keralablasters 💛💙🔥💛💙🔥🔥🔥
@vinuvjohn ഇവിടെ Mr.വിനു ഇടുന്ന പോസ്റ്റിന് അടിയിൽ സ്ഥിരമായി വന്നു തെറി വിളിക്കുന്നവർക്കെല്ലാം അറിയാം ഇതിന്റെ സത്യാവസ്ഥ എന്താണെന്ന്... പക്ഷേ എന്ത് ചെയ്യാം... അവരെല്ലാം എന്ത് തെറ്റ് കണ്ടാലും ശെരി ആണെന്ന് പറയാൻ വിധിക്കപ്പെട്ട വെറും അടിമകൾ ആയി പോയി.
@BinduNew @smileButterflly 4 ഗുളിക 8 പാതി ആയി മുറിച്ച് ഒരുപോലെ ഇരിക്കുന്ന ആ 8 പാതിയിൽ നിന്ന് ഏതെങ്കിലും 4 എണ്ണം എടുത്താൽ എല്ലാം 2 പനി ഗുളിക 4 പാതി ആയി മുറിച്ചതോ അല്ലെങ്കിൽ 2 ജലദോഷഗുളിക 4 പാതി ആയി മുറിച്ചതോ മാത്രമായി കിട്ടാൻ സാധ്യത ഉണ്ട്
എത്ര ദൂരത്തേക്ക് വലിച്ചെറിഞ്ഞാലും തിരികെയെത്തുന്ന പൂച്ചയെപ്പോലെ എത്രവട്ടം അകന്നാലും നമുക്കായി കാത്തിരിക്കുകയും നമുക്കായി മാത്രം തിരികെയെത്തുകയും ചെയ്യുന്നതാണ് യഥാർത്ഥ സ്നേഹം... അതിനെ അറിയാനും അതിലേറെ ആസ്വദിക്കുവാനും കഴിഞ്ഞ വർഷം -
#2022 #2023