ഇന്ന് ടെറസ്സിൽ കയറിയപ്പോ കണ്ടു മുട്ടിയത് ആണ് ഈ മൊതലിനെ.
ലോക്ക് ഡൌൺ ആയത് കൊണ്ട് നാട് കാണാൻ ഇറങ്ങിയത് ആ���െന്ന് തോന്നുന്നു.. നടന്ന് നടന്ന് കൊച്ചി എത്തി.. കുറച്ചു വെള്ളം കുടിക്കാൻ കൊടുത്തിട്ട് പറഞ്ഞു വിട്ടു..
#QuarantineTimes
#QUARANTINETIME
#Mundamveli
P.C : #anandxp
@anandxp
മീററ്റിലെ(UP) വായു മലിനീകരണം കുറയ്ക്കാൻ 500 ബ്രാഹ്മണർ 9 ദിവസം കൊണ്ട് 50,000kg മാവിൻ തടി കത്തിച്ചു മഹായാഗം നടത്താൻ പോകുന്നു.
അടിപൊളി 👏👏🙏
https://t.co/TsLaaWlCk1