79 years ago, on December 20, 1946, Comrades Thidil Kannan and Keeneri Kunhambu were shot dead by the Malabar Special Police while engaged in a militant mobilization against feudal lords and their goons, who were forcibly transporting grain produced by the peasantry at a time when a famine-like situation prevailed in the region after the end of the Second World War. This sparked a wave of peasant and Communist struggles across the Malabar region against feudal domination and British Imperialism that changed the course of history.
CPI(M) remembers and salutes the brave martyrs who laid down their lives in Karivellur. Long live the Martyrs!
ശബരിമലയിൽ സ്വർണം പുറത്തേക്ക് കടത്താൻ കൂട്ടുനിന്നത് ആരൊക്കെയാണെന്ന് ശബരിമല കേസ് അന്വേഷിക്കുന്ന വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് നാലു വോട്ടിനു വേണ്ടി കോൺഗ്രസ് പൊട്ടിച്ച വെടി അവരുടെ മുട്ടിൽ തന്നെ കേറുന്ന അവസ്ഥയിലെക്കാണ് കാര്യങ്ങളുടെ പോക്ക്...
ഒരു രാഷ്ട്രീയ നേതാവ് ഒരു വിഷയത്തിൽ എടുക്കേണ്ട നിലപാട് എങ്ങനെ ആകണം എന്നതിന്റെ മികച്ച ഉദാഹരണമാണ് ദേ ഇത് .അല്ലാതെ സതിശനെ പോലെയോ ചെന്നിത്തലയെ പോലെയോ സുധാകരനെ പോലെയോ ആകരുത്.
സൈബർ അന്തങ്ങളുടെ അതേ നിലപാട് ആണ് കോണ്ഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്.
Finally Centre relents:₹ 592 crores is given to Kerala,but as loan,for constructing a township for Wayanad disaster victims.And with a rider-It must be spent within 2 months by March 31.Fixing dates for repayment is normal.But it is weird to fix dates for spending a loan. Crazy.
വരവേൽപ്പ് എന്ന സിനിമയെ തൊഴിലാളി പ്രസ്ഥാനങ്ങളെ കേരളത്തെ ഇക്ഴത്തി കാണിക്കാൻ ശ്രീനിവാസൻ നടത്തിയ ശ്രമത്തിനെ തള്ളി ആ സിനിമ എങ്ങനെയാണ് കാണേണ്ടതെന്ന് വ്യക്തമാക്കുന്ന അസറ്റ് ഹോംസ് മേധാവി ശ്രീ.സുനിൽകുമാർ
Instead of launching Vande Bharat Trains, make automatic train coupling mandatory across all trains. Let’s fix the basics first, then aim for luxury.
#TRAIN#TrainAccident#Bihar
"RIP Sir" "Rest in Peace"