Communists were fighting against the oppressive Nizam regime that exploited Telugu people and bootlicked the Britishers. Indian army fought alongside Communist guerillas and liberated Hyderabad from Nizam rule. That wasn’t a riot.Cry more Razakar supporter Omar.
The Kerala High Court verdict against the RSS-affiliated VC’s abuse of power at Kalady University is a victory for students and yet another damning example of Congress acting as pimps for beasts with sinister intentions, enabling them to violate the dignity and honour of our universities.
ഭൂമി മലയാളത്തിലെ ഏറ്റവും നീചമായ ഹൂളിഗൻ സംഘമായ സൈബർ ലീഗുകാർ നയിച്ച അക്രമണത്തിൽ കോൺഗ്രസ് പടയാളികളും ചേർന്നപ്പോൾ സഖാവ് നഫിയത്തുൽ മിസ്രിയ കേൾക്കാത്ത അധിക്ഷേപങ്ങൾ ബാക്കിയുണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിലെ അവസാനത്തെ മുസ്ലീം സ്ത്രീയേയും തട്ടമിടീക്കാൻ നടക്കുന്ന ലീഗ് ആങ്ങളമാർ തന്നെയാണ് തട്ടമിട്ട നഫിയത്തുൽ മിസ്രിയക്കെതിരെ സ്ലട് ഷെയിം അടക്കം ചെയ്ത് ഇൻസ്റ്റാഗ്രാം പേജുകൾ പോലുമുണ്ടാക്കിയത്.
സംഘപരിവാർ നോമിനിയായ വൈസ് ചാൻസിലറുടെ അധികാര ഗർവ്വിന്റെ പേരിൽ അകാരണമായി സസ്പ്പെന്റ് ചെയ്യപ്പെട്ട തന്റെ സഹ സഖാക്കൾക്ക് വേണ്ടി അതെ വിസിക്ക് കുട പിടിക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയോട് ചില ചോദ്യങ്ങൾ ചോദിച്ചു എന്നതായിരുന്നു ആ പെൺകുട്ടി ചെയ്ത കുറ്റം.
ഇന്ന് ഹൈ കോടതി വൈസ് ചാൻസിലർ സിസാ തോമസിന്റെ മാത്രമല്ല, ആ സിസാ തോമസിനും അവരുടെ ജയമാനൻ ചാൻസിലർ കൂടിയായ ഗവർണ്ണറെയും തൊട്ട് വഴങ്ങുന്ന മന്ത്രി റോജി എം ജോണിന്റെയും, പൊതു മധ്യത്തിൽ പോലും വിദ്യാർത്ഥികളെ കുറിച്ച് കള്ളം പറഞ്ഞ, കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയുടെയും, കുറെ നാളുകളായി ഈ സംഘി വിസിക്കായി അഹോരാത്രം കഷ്ടപ്പെടുന്ന യുഡിഎഫ് ഹൂളിഗൻ സംഘത്തിന്റെയും ലിബറൽ ബുദ്ധിജീവി നാട്ട്യക്കാരുടെയും മുഖത്താണ് തല്ലിയത്.
സസ്പെൻഷനും അച്ചടക്ക സമിതിയുടെ റിപ്പോർട്ടും തുടർ നടപടിയുമടക്കം റദ്ദ് ചെയ്ത കോടതി പരീക്ഷ നഷ്ടപ്പെട്ട പ്രസ്തുത വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താനും നിർദ്ദേശിച്ചു. 84 - ദിവസമാണ് 16 വിദ്യാർത്ഥികൾ സസ്പെൻഷനിൽ കഴിഞ്ഞത്. 86 ദിവസം!
കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടർ ചാനലിൽ കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ സ്മൃതി പരുത്തിക്കാടുമായി നടത്തിയ അഭിമുഖത്തിലെ ഒരു വീഡിയോ കണ്ടത്. അതിൽ ജോസഫ് വാഴക്കൻ പറയുന്നത് എസ്എഫ്ഐയും സിപിഐഎമ്മുമാണ് വെറുതെ ഗവർണ്ണറെ ഉപദ്രവിച്ച് കാര്യങ്ങൾ വഷളാക്കിയത് എന്നാണ്. ആരിഫ് മുഹമ്മദ് ഖാനെ വഴി തടഞ്ഞതും ഉപദ്രവിച്ചതുമൊക്കെ കൊണ്ടാണ് ഗവർണ്ണർക്ക് യൂണിയൻ സർക്കാർ കൂടുതൽ അധികാരങ്ങൾ നൽകിയത് എന്നാണ്. അത് കൊണ്ട് ആ രീതി നിലനിർത്താൻ ഞങ്ങളെ കിട്ടില്ല എന്നാണ് വാഴക്കൻ പറഞ്ഞു വെക്കുന്നത്.
എസ്എഫ്ഐക്കോ കമ്യൂണിസ്റ്റ് പാർടിക്കോ ആരിഫ് മുഹമ്മദ് ഖാനടക്കമുള്ള ഒരു ഗവർണ്ണറോടും വ്യക്തിപരമായ പ്രശ്നമോ കുടുംബ പ്രശ്നമോ കൊണ്ടല്ല ഇതൊന്നും ചെയ്തത്, കോൺഗ്രസ് അടക്കമുള്ള ബിജെപി വിരുദ്ധ പാർടികൾ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് പാർടി അടക്കമുള്ള പാർടികൾക്ക് എന്താണോ ഗവർണ്ണറോടുള്ള പരാതി അത് തന്നെയാണ് സിപിഐഎമ്മിനും എസ്എഫ്ഐക്കും ഉണ്ടായിരുന്നത്. കേരളത്തിലെ കോൺഗ്രസ് പാർടിക്കും യുഡിഎഫിനും മാത്രം ഗവർണ്ണറോട് പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ അതെന്ത് കൊണ്ടാണെന്നാണ് ജോസഫ് വാഴക്കനെ പോലുള്ള നേതാക്കൾ പറഞ്ഞു തരേണ്ടത്
"ജീവിതത്തിൽ തോറ്റു പോയാലും ആർഎസ്എസിനോട് തോൽക്കാൻ സൗകര്യമില്ല.."
മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന് പറഞ്ഞ വൈസ് ചാൻസിലർക്കും റോജി എം ജോണിനും സസ്പെൻഷനിലായ വിദ്യാർത്ഥികൾ ഇന്ന് നൽകിയ ഈ മറുപടിയാണ് ഈ വർഷം കേട്ട ഏറ്റവും ഉജ്വലമായ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്
ശ്രീകാന്ത് പികെ
ശ്രേയസ് സാമ്പത്തിക തട്ടിപ്പ് കേസ്, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ശ്രേയസ് എന്ന സംഘടനയുടെ 1.75 കോടി രൂപ തട്ടിയെടുത്തു എന്ന കേസിൽ റിമാൻഡിലായി പൂതാടി കോൺഗ്രസ് പഞ്ചായത്ത് അംഗം സിബി സാബു.
#sibisabu#moneyfraudcase#congress#kairalinews
@mathayipoyi MRF കൃത്രിമമായി വിലയിടിവ് സൃഷ്ടിച്ച് കേന്ദ്രത്തിൽ നിന്ന് പിഴ വാങ്ങിയത് മത്തായി അറിഞ്ഞിരുന്നോ.
കേന്ദ്രത്തിന് എതിരെ പറയാൻ പോയാൽ മൻമോഹൻ സിംഗ് മുതൽ ആസിയൻ വരെ പറയണം.
അത് കുറെ പറഞ്ഞിട്ടുണ്ട്.
പിന്നെ അവർക്ക് ഇറക്കുമതി ചെയ്യാം,
കർഷക സ്നേഹം പറഞ്ഞ് മനോരമ ഈ വഴി വരരുത് എന്നെ പറഞ്ഞുള്ളൂ.
*കടുത്ത പകയുടെ ആൾരൂപമായ കാലടി വൈസ്ചാൻസലർ സിസ തോമസിന് ഇനിയല്പം ഒന്ന് പൊട്ടിക്കരയാം..*
അറിവ് പകരുന്നവർക്ക് അവരുടെ കുട്ടികളോട് ഉണ്ടായിക്കൂടാത്ത വൈരാഗ്യ ബുദ്ധി, അഹങ്കാരം, നുണ എന്നിവ കൂടെ കൊണ്ട് നടന്നതിന്റെ പേരിൽ രാജ്യത്തെ നീതി പീഠത്തിൽ നിന്ന് തന്നെ മുഖമടച്ച് കിട്ടി.
സിസ തോമസ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിർദ്ദയം തള്ളിക്കളഞ്ഞ കോടതി, ഈ സ്ത്രീ സ്വീകരിച്ച എല്ലാ ശിക്ഷാനടപടികളെയും എടുത്തു കളഞ്ഞു.
*കോടതി വിധി:*
▪️ 84 ദിവസം നീണ്ട് നിന്ന വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി.
▪️ സസ്പെൻഷനിലായിരുന്ന 16 വിദ്യാർത്ഥികളെയും ഉടൻ തന്നെ ക്യാമ്പസിലും ക്ലാസ് റൂമുകളിലും പ്രവേശിപ്പിക്കാൻ ഉത്തരവിട്ടു.
▪️ വിധി പകർപ്പ് കിട്ടി ആറ് ആഴ്ച്ചകൾക്കുള്ളിൽ പരീക്ഷ എഴുതാൻ വിലക്കപ്പെട്ടിരുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താനും അവസരമൊരുക്കാനും ഉത്തരവിട്ടു.
▪️ ഈ വിഷയം ഇനിയും വിടാൻ തീരുമാനിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ ഇഷ്ടപ്രകാരം പുനരന്വേഷണം നടത്തിക്കോളൂ എന്നും, എന്നാൽ ഇതിന്റെ പേരിൽ ഇനിയൊരു നടപടി വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടാവാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ചുരുക്കത്തിൽ, അന്വേഷണം നടത്തി സമയം സ്വയം ആശ തീർക്കാമെന്ന് വ്യക്തം.
തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം ചാക്കോ മാഷിന്റെ കൂടിയ ഇനം female വേർഷനായ സിസ തോമസ് ചെന്ന് കയറിയ ഇടങ്ങളിലെല്ലാം വിദ്യാർത്ഥികളുമായി സംഘർഷത്തിലായിരുന്നു. കെടു കാര്യസ്ഥതകൾ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളോടെല്ലാം വൈരാഗ്യ ബുദ്ധിയോടെ സമീപിച്ചു. പഠിക്കാൻ വന്നാൽ ഒരക്ഷരം പ്രതികരിക്കാതെ പഠിച്ചിട്ട് പൊയ്ക്കോണം എന്ന് പൊതു സമൂഹത്തെ ധരിപ്പിച്ചു.
പരീക്ഷ സർട്ടിഫിക്കേറ്റുകൾ ഇനി ഏത് കാലം ലഭിക്കുമെന്ന് ചോദിച്ച വിദ്യാർത്ഥികളെ ക്രിമിനലുകളായി ചിത്രീകരിച്ചു.
തന്റെ സ്വന്തം സംഘടനാ പ്രവർത്തന കാലത്ത് സമരം ചെയ്തും, മഷിയൊഴിച്ചും, എറിഞ്ഞു പൊട്ടിച്ചും നടന്ന വിഭാഗത്തെ നയിച്ച അന്നത്തെ വിദ്യാർത്ഥി നേതാവും, ഇന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി ജോണിനും ലേശമൊന്ന് തല കുനിക്കാം..
ഗവർണർ പോലും നേരിട്ടിടപെട്ട് ന്യായീകരിക്കാൻ മടിച്ച വിഷയത്തിൽ, ഏറ്റവും അക്രമണോത്സുക വാദവും നുണയുമായി സിസ തോമസിനൊപ്പം നിൽക്കാൻ മത്സരിച്ച, ഒരു കഴിവും ഇച്ഛാശക്തിയുമില്ലാത്ത റോജിക്ക് ഇനിയെന്ത് പറയാനുണ്ട്..
✍️ *KN ജയപ്രകാശ്*
Kolkata Upholds the Spirit of Big Ideas in Sitaram Yechury's Memory
A daylong symposium on November 22 remembered former CPI(M) general secretary and Rajya Sabha MP Sitaram Yechury’s life, work, thoughts and ideals, reports @SoumashreeS.
https://t.co/qpkiqHbFAM